Department of Children, Equality, Disability, Integration and Youth (DCEDIY) വികസിപിക്കുന്ന നാഷണൽ മൈഗ്രൈന്റ് ഇന്റഗ്രേഷൻ സ്ട്രാറ്റർജിയുടെ ഭാഗമായി ആരംഭിച്ച പബ്ലിക് കൺസൾട്ടേഷൻ സർവ്വേ ഇന്ന് അവസാനിക്കും. അയർലണ്ടിലെ മൈഗ്രൈന്റ് ഇന്റഗ്രേഷൻ പിന്തുണയ്ക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലുമുള്ള വെല്ലുവിളികൾ, ആവശ്യങ്ങൾ, അവസരങ്ങൾ എന്നിവയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം തേടുന്നു. ഐറിഷ് സമൂഹത്തിന്റെ എല്ലാ മേഖലകളിലും കുടിയേറ്റക്കാർക്ക് പ്രാതിനിധ്യം , തുല്യത എന്നിവ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി.
Social inclusion initiatives, increased access to public services, efforts to combat racism and xenophobia എന്നിവയ്ക്കും സ്ട്രാറ്റജി ഊന്നൽ നൽകുന്നു. അയർലണ്ടിന്റെ ഭരണഘടനയിലും നിയമത്തിലും അതിഷ്ഠിതമായ ഐറിഷ് സമൂഹത്തിന്റെ അടിസ്ഥാന മൂല്യങ്ങളൾക്ക് പുറമെ, സ്വന്തം സംസ്കാരം പ്രകടിപ്പിക്കാനുള്ള കുടിയേറ്റക്കാരുടെ അവകാശത്തെ ഇന്റഗ്രേഷൻ അംഗീകരിക്കുന്നു. https://research3.ipsosinteractive.com/mrIWeb/mrIWeb.dll?I.Project=IE2303921101WE എന്ന ലിങ്ക് വഴി സർവേ പൂർത്തിയാക്കുക. ഇംഗ്ലീഷ്, ഐറിഷ്, അറബിക്, ഫ്രഞ്ച്, മന്ദാരിൻ, പോളിഷ്, പോർച്ചുഗീസ്, റൊമാനിയൻ, സ്പാനിഷ്, ഉക്രേനിയൻ എന്നീ പത്ത് ഭാഷകളിൽ സർവേ ലഭ്യമാണ്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…
DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…