അയർലൻഡ്: കേരളഹൗസ് സംഘടിപ്പിക്കുന്ന വള്ളം കളിയുടെ സ്വാഗതസംഘം രൂപീകരിച്ചു. സുനില്‍കുമാര്‍ (കാര്‍ലോ മലയാളി കമ്മ്യൂണിറ്റി), മെല്‍ബിന്‍ പോള്‍ (കേരള ഹൗസ്) എന്നിവരെ സ്വാഗതം സംഘം കണ്‍വീനര്‍മാരായി തിരഞ്ഞെടുത്തു. Melvin Bonny (കില്‍ക്കെന്നി മലയാളി അസോസിയേഷന്‍), സാബു (വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍), ബോബി തോമസ് (Wexford മലയാളി കമ്മ്യൂണിറ്റി), സിബി ജോസഫ് (Athy മലയാളി കമ്മ്യൂണിറ്റി), ബിനോയ് (കാര്‍ലോ മലയാളി കമ്മ്യൂണിറ്റി) എന്നിവരെ ജോയിന്റ് കണ്‍വീനര്‍മാരായും തിരഞ്ഞെടുത്തു.
കാര്‍ലോയില്‍ നടന്ന സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ നാല്‍പ്പതിലധികം ആളുകളാണ് പങ്കെടുത്തത്. യോഗത്തില്‍ വച്ച് കേരളഹൗസ് കാര്‍ണിവര്‍ -2023 ന്റെ പോസ്റ്റര്‍ പ്രകാശനവും നടന്നു.
ഏപ്രില്‍ 10 നാണ് കാര്‍ലോയിലെ Barrow നദീതീരത്ത് കേരളഹൗസ് സംഘടിപ്പിക്കുന്ന വള്ളം കളി നടക്കുന്നത്. 21 ടീമുകളാണ് ഈ വര്‍ഷത്തെ വള്ളംകളിയില്‍ മാറ്റുരയ്ക്കുക.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ
മിനിയാപൊളിസ് : മിനിയാപൊളിസിൽ നടന്ന ടൗൺ ഹാൾ യോഗത്തിനിടെ യുഎസ് പ്രതിനിധി ഇൽഹാൻ ഒമറിന് നേരെ അജ്ഞാത ദ്രാവകം തളിച്ച…
ഹണ്ട്‌സ്‌വിൽ (ടെക്‌സസ്): അമേരിക്കയിൽ 2026-ലെ ആദ്യ വധശിക്ഷ ടെക്‌സസിൽ നടപ്പിലാക്കി. മുൻ കാമുകിയെയും അവരുടെ സുഹൃത്തിനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ…
ഫ്ലോറിഡ: ഫ്ലോറിഡയിൽ സെന്റ് പീറ്റേഴ്‌സ്ബർഗിൽ സ്വന്തം മകനെ കൊലപ്പെടുത്തിയ കേസിൽ ഡയാന കള്ളം (43) എന്ന സ്ത്രീയെ പോലീസ് അറസ്റ്റ്…
ന്യൂയോർക്ക്: സഭയുടെയും സമൂഹത്തിന്റെയും സമഗ്രമായ സുസ്ഥിതി ലക്ഷ്യമിട്ട് നോർത്ത് അമേരിക്ക - യൂറോപ്പ് മാർത്തോമ ഭദ്രാസനം വിഭാവനം ചെയ്ത "Faith…
ഓസ്റ്റിൻ: നഗരത്തിലെ ഒരു കെട്ടിടം കൊള്ളയടിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്താൻ ഓസ്റ്റിൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് പൊതുജനങ്ങളുടെ സഹായം…
കനത്ത മഞ്ഞുവീഴ്ചയെയും റോഡുകളിലെ മഞ്ഞിനെയും (Ice) തുടർന്ന് നോർത്ത് ടെക്സാസിലെ പ്രധാന സ്‌കൂൾ ഡിസ്ട്രിക്റ്റുകൾ വ്യാഴാഴ്ചയും (ജനുവരി 29, 2026)…