Ireland

AfterLYF “DABZ- LIVE IN CONCERT” നാളെ ഡബ്ലിനിൽ

പുതുതലമുറയുടെ ആവേശമായ ഗായകൻ ഡാബ്സീയുടെ മാസ്മരിക പ്രകടനത്തിന് സാക്ഷിയാകാൻ ഡബ്ലിൻ തയ്യാറായിക്കഴിഞ്ഞു.AfterLYF അവതരിപ്പിക്കുന്ന “DABZ- LIVE IN CONCERT നവംബർ 17 ഞായറാഴ്ച, രാത്രി 7.30ന് ഡബ്ലിനിലെ ദി ബട്ടൺ ഫാക്ടറിയിൽ അരങ്ങേറും. TILEX മുഖ്യ സ്പോൺസർ. Sheela Palace RESTAURANT ആണ് മുഖ്യ പ്രായോജകർ. Paddy’s Auto Centre, Ashberry Education & Recruitment Ltd, MINT LEAF -NOMADIC INDIAN KITCHEN, എന്നിവർ കോ- സ്പോൺസർമാരാണ്.

ഡാബ്‌സീയെ തത്സമയം കാണാനും അദ്ദേഹത്തിൻ്റെ സംഗീതം നേരിട്ട് ആസ്വദിക്കാനുമുള്ള ഈ അവസരം നഷ്‌ടമാക്കാതിരിക്കൂ. ടിക്കറ്റ് വില്പന അവസാന ഘട്ടത്തിലാണ്. ഇപ്പോൾ തന്നെ നിങ്ങളുടെ ടിക്കറ്റ് ബുക്ക്‌ ചെയ്യാം. പ്രവേശനത്തിനായി 18+ ഐഡി നിർബന്ധമാണ്.

തെരഞ്ഞെടെക്കപ്പെട്ട ഭാഗ്യശാലികൾക്ക് Tilex നൽകുന്ന സൗജന്യ ടിക്കറ്റുകൾ സ്വന്തമാക്കാനും അവസരം. https://www.instagram.com/p/DCbZDDupJQ_/?igsh=dHRuMm5lM25iNTZo

ബുക്കിംഗിനായി സന്ദർശിക്കുക: https://afterlyf.com/event/dabzee

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

കൂടുതൽ കുടിയേറ്റക്കാരെ സ്വീകരിക്കില്ലെന്ന് നീതിന്യായ മന്ത്രി; യൂറോപ്യൻ യൂണിയൻ കുടിയേറ്റ പുനരധിവാസത്തിൽ നിന്ന് അയർലണ്ട് പിന്മാറി

യൂറോപ്യൻ യൂണിയന്റെ പുതിയ Migration and അസ്യലും ഉടമ്പടി പ്രകാരം കുടിയേറ്റക്കാരെ സ്വീകരിക്കില്ലെന്ന് സ്വീകരിക്കില്ലെന്ന് നീതിന്യായ മന്ത്രി Jim O'Callaghan…

4 hours ago

ഡബ്ലിൻ ലുവാസ് ഗ്രീൻ ലൈൻ സർവീസുകൾ നിർത്തിവച്ചു, റെഡ് ലൈൻ സർവീസുകൾക്ക് നിയന്ത്രണം

വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് ഡബ്ലിനിലെ ലുവാസ് ഗ്രീൻ ലൈനിൽ സർവീസുകൾ നിർത്തിവച്ചു. ലുവാസ് റെഡ് ലൈനിലെ സർവീസുകൾ സ്മിത്ത്ഫീൽഡിനും…

8 hours ago

പുതിയ വാടക നിയമം നടപ്പിലാക്കുന്നതിന് മുമ്പ് വാടകക്കാരെ ഒഴിപ്പിക്കരുതെന്ന് വീട്ടുടമസ്ഥർക്ക് സർക്കാർ നിർദ്ദേശം

വാടകക്കാർക്ക് ആറ് വർഷം വരെ തുടരാൻ അനുവദിക്കുന്ന പുതിയ വാടക നിയമനിർമ്മാണം പ്രാബല്യത്തിൽ വരുന്നതിന് മുൻപ്, നിലവിലുള്ള വാടകക്കാരെ ഒഴിപ്പിക്കരുതെന്ന്…

9 hours ago

സൈബർ അറ്റാക്ക് ബാധിതർക്ക് HSE നഷ്ടപരിഹാരം നൽകി തുടങ്ങി

2021 മെയ് മാസത്തിൽ നടന്ന HSE സൈബർ ആക്രമണത്തിന്റെ ഇരകൾക്ക് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് നഷ്ടപരിഹാരം നൽകാൻ തുടങ്ങി.എത്ര തുക…

1 day ago

ഇന്ത്യയ്ക്കും കാനഡയ്ക്കുമെതിരെ ഭീഷണിയുമായി ഡോണൾഡ് ട്രംപ്

വാഷിംഗ്‌ടൺ ഡി.സി: ഇന്ത്യയ്ക്കും കാനഡയ്ക്കുമെതിരെ ഭീഷണിയുമായി ഡോണൾഡ് ട്രംപ്. ഇന്ത്യയിൽ നിന്നുള്ള അരിയടക്കം കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് പുതിയ താരിഫുകൾ…

1 day ago

സ്റ്റോം ബ്രാം: വിവിധയിടങ്ങളിൽ സ്‌കൂളുകൾക്ക് അവധി, ഡബ്ലിൻ വിമാനത്താവളത്തിൽ നിരവധി സർവീസുകൾ റദ്ദാക്കി

സ്റ്റോം ബ്രാം രാജ്യത്ത് ആഞ്ഞടിക്കുന്നതിനാൽ റിപ്പബ്ലിക്കിലെ 26 കൗണ്ടികളിൽ ഓറഞ്ച് കാറ്റ് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. നിരവധി കൗണ്ടികളിൽ കനത്ത മഴ…

1 day ago