പുതുതലമുറയുടെ ആവേശമായ ഗായകൻ ഡാബ്സീയുടെ മാസ്മരിക പ്രകടനത്തിന് സാക്ഷിയാകാൻ ഡബ്ലിൻ തയ്യാറായിക്കഴിഞ്ഞു.AfterLYF അവതരിപ്പിക്കുന്ന “DABZ- LIVE IN CONCERT നവംബർ 17 ഞായറാഴ്ച, രാത്രി 7.30ന് ഡബ്ലിനിലെ ദി ബട്ടൺ ഫാക്ടറിയിൽ അരങ്ങേറും. TILEX മുഖ്യ സ്പോൺസർ. Sheela Palace RESTAURANT ആണ് മുഖ്യ പ്രായോജകർ. Paddy’s Auto Centre, Ashberry Education & Recruitment Ltd, MINT LEAF -NOMADIC INDIAN KITCHEN, എന്നിവർ കോ- സ്പോൺസർമാരാണ്.
ഡാബ്‌സീയെ തത്സമയം കാണാനും അദ്ദേഹത്തിൻ്റെ സംഗീതം നേരിട്ട് ആസ്വദിക്കാനുമുള്ള ഈ അവസരം നഷ്‌ടമാക്കാതിരിക്കൂ. ടിക്കറ്റ് വില്പന അവസാന ഘട്ടത്തിലാണ്. ഇപ്പോൾ തന്നെ നിങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യാം. പ്രവേശനത്തിനായി 18+ ഐഡി നിർബന്ധമാണ്.
തെരഞ്ഞെടെക്കപ്പെട്ട ഭാഗ്യശാലികൾക്ക് Tilex നൽകുന്ന സൗജന്യ ടിക്കറ്റുകൾ സ്വന്തമാക്കാനും അവസരം. https://www.instagram.com/p/DCbZDDupJQ_/?igsh=dHRuMm5lM25iNTZo
ബുക്കിംഗിനായി സന്ദർശിക്കുക: https://afterlyf.com/event/dabzee
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…
യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…