Ireland

ഉശിരോടെ കപ്പടിച്ച് ‘ആഹാ സെവൺസ്’!! മുൻ ചാമ്പ്യന്മാരെ തകർത്തെറിഞ്ഞ് വിജയം..

മുൻ വർഷം കൈവിട്ടുപോയ വിജയ കിരീടം പൊരുതി തിരികെനേടി ‘ആഹാ സെവൺസ്’. കോർക്കിൽ ആവേശം കൊടികയറിയ വടംവലി മത്സരത്തിൽ കഴിഞ്ഞ വർഷത്തെ വിജയികളെ നിലംപൊത്തിച്ച് ആഹാ സെവൺസ് ചാമ്പ്യൻമാരായി. ഈ സീസണിലെ അഞ്ചാം കിരീടമാണ് ബ്ലൂചിപ്പ് ടൈൽസിന്റെ ആഹാ സെവൺസിന്റെ ചുണക്കുട്ടികൾ സ്വന്തമാക്കിയത്. ഇമ്മാനുവേല്‍ ടോമി, ഷിന്റോ, ജിന്‍സ് പാപ്പച്ചന്‍, മാത്യൂസ്, എപ്പിച്ചന്‍, അരുണ്‍, ജോബിന്‍, അകില്‍, ജിന്‍സ് ജോര്‍ജ് എന്നിവരാണ് ആഹാ സെവൺസിന്റെ വിജയ ശില്പികൾ.

വടംവലി മത്സരത്തിൽ അയർലണ്ടിൽ തന്നെ മുൻനിര ടീമുകളിൽ ഒന്നായ ആഹാ സെവൺസിന്റെ ‘കളി’ ഇനി ആങ്ങ് അമേരിക്കയിലാണ്. അടുത്ത വർഷം അമേരിക്കയിൽ നടക്കുന്ന വടം വലി മത്സരങ്ങളിലേക്ക് ടീമിന് തെരഞ്ഞെടുത്തിട്ടുണ്ട്. വിജയത്തിൽ കുറഞ്ഞ ഒന്നും പ്രതീക്ഷിക്കാത്ത ടീം ഇപ്പോൾ മൽസരങ്ങൾക്കായുള്ള പരിശീലനത്തിലാണ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz

Newsdesk

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

5 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

6 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

8 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

9 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

1 day ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

1 day ago