മലയാളികളുടെ എക്കാലത്തെയും പ്രിയ ഈണങ്ങൾ ഇമ്പമോടെ പാടി നമ്മുടെ പ്രിയങ്കരരായ ആ പത്ത് ഗായകർ ഇതാ ആദ്യമായി അയർലണ്ടിൽ എത്തുന്നു. സംഗീത പ്രേമികളുടെ ഹൃദയം കവർന്ന ‘ആൽമരം മ്യൂസിക് ബാൻഡ്’ ഡബ്ലിനിൽ ലൈവ് കൺസെർട്ട് ഒരുക്കുന്നു.
Dublin Scientology Auditorium ൽ ഫെബ്രുവരി 11ന് സംഗീത പരിപാടി അരങ്ങേറുക. ആൽമരം ബാൻഡ് നടത്തുന്ന യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായാണ് അയർലണ്ടിലും സംഘം എത്തുന്നത്. ഫെബ്രുവരി 10ന് ലിവർപൂളിലും, 12ന് കോർക്കിലും കലാപരിപാടി അവതരിപ്പിക്കും. Sooper Dooper Creations ആണ് പ്രധാന സംഘാടകർ. MAYIL TASTE OF QUALITY, DAILY DELIGHT എന്നിവരാണ് പ്രായോജകർ. AJINORAH,SMC, COINNS തുടങ്ങിയവരുടെ സഹകരണത്തോടെയാണ് കലാപരിപാടി സംഘടിപ്പിക്കുന്നത്. ടിക്കറ്റ് വിൽപ്പന ഉടൻ ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0871237342, 0862580915
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…