ഡബ്ലിൻ: അയർലന്റിലെ പ്രവാസികളുടെ സാമൂഹിക ഉന്നമനത്തിനായും കുട്ടികളുടെ വ്യക്തിത്വ വികാസത്തിനായും പ്രവർത്തിക്കുന്ന Pedals irelandന്റെ നേതൃത്വത്തിൽ നവംബർ 25ന് വിപുലമായ ഏകദിന ശിൽപ്പശാല സംഘടിപ്പിക്കുന്നു. നവംബർ 25 രാവിലെ 10 മാണി മുതൽ വൈകിട്ട് 4 വരെ ഡബ്ലിൻ St. Lorcan School Palmerstown, ഹാളിൽ ചേരുന്ന പരിപാടിയിൽ അയർലന്റിലെ വിവിധ ഇടങ്ങളിൽ നിന്നുമുള്ള കുട്ടികളും രക്ഷിതാക്കളും പങ്കെടുക്കും.
പോസ്റ്റർ പ്രദർശനം, ക്വിസ്സ് മത്സരങ്ങൾ, പ്രസംഗ മത്സരം, പ്രോജക്ട് എന്നീ ഇനങ്ങളിലായി കുട്ടികൾക്ക് പേരുകൾ രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയതി നവംബർ 15 ആണ്. വിശദവിവരങ്ങൾക്ക് ബിനു ഡാനിയേൽ (0894052681) ബന്ധപ്പെടാവുന്നതാണ്.
Registration started.
Quiz: -Science, Sports & General
Poster Jr. – Consequences of climate change: Impacts and Facts
Poster Sr. – Arms industry and Poverty
( Poster must be in A3 size and only one side drawing only)
Elocution Jr. – Important of international bodies in modern world
Elocution Sr. – The search for truth in the age of Social Media
Project Work Jr. – Renewable energy
Project work Sr. – Global temperature
(For more information please contact Binu Daniel – 0894052681)
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിലെ mortgage provider ആയ Haven-ന്റെ €5,000 CASHBACK ഓഫർ വിപുലീകരിച്ചു. Green 4-Year Fixed Rate തിരഞ്ഞെടുക്കുകയും mortgage…
വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…
പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും.മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ…
ഡബ്ലിൻ: അയർലണ്ടിന്റെ Budget 2027 പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നികുതി ഇളവുകൾ, Social Welfare വർധന,…
അയർലണ്ടിന്റെ Defence Forces-ലേക്ക് വിദേശത്ത് ജനിച്ചവരുടെ റിക്രൂട്ട്മെന്റ് വർധിക്കുന്നതായി പുതിയ കണക്കുകൾ. 2028ഓടെ സൈനികരുടെ എണ്ണം 11,500 ആയി ഉയർത്താനുള്ള…
അയർലണ്ടിലെ പൊതു നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും നായയുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കെതിരെ കഴിഞ്ഞ വർഷം രാജ്യത്താകെ നൽകിയത് വെറും 44 പിഴകൾ മാത്രം.…