ഇന്ധന വില വർദ്ധനവിനെതിരെ സ്വീകരിച്ച നടപടികളിൽ പ്രതിഷേധം ഇന്നും തുടരുകയാണ്. വിവിധയിടങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ പ്രതിരോധ സേനയെ വിന്യസിക്കും. ലിമെറിക്കിലെയും ഗാൽവേയിലെയും ഇന്ധന ഡിപ്പോകളിലും കോർക്കിലെ വൈറ്റ്ഗേറ്റിലുള്ള അയർലണ്ടിലെ ഏക എണ്ണ ശുദ്ധീകരണശാലയിലും ഉപരോധങ്ങൾ നടക്കുന്നുണ്ട്. ഡിപ്പോ ഉപരോധം തുടർന്നാൽ 50% ഐറിഷ് വീടുകളിലും ബിസിനസുകളിലും ഇന്ധനം ലഭ്യമാകില്ലെന്ന് വ്യവസായ സംഘടനയായ ഫ്യൂവൽസ് ഫോർ അയർലണ്ടിന്റെ സിഇഒ മുന്നറിയിപ്പ് നൽകി.
Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
ഈ സാഹചര്യത്തിലാണ് നീതിന്യായ മന്ത്രി ജിം ഒ’കല്ലഗൻ സൈന്യത്തിന്റെ സഹായം അഭ്യർത്ഥിച്ചത്. അതേസമയം, ഡബ്ലിൻ നഗരമധ്യത്തിലും രാജ്യത്തുടനീളമുള്ള ദേശീയ റോഡുകളിലും ഗതാഗത തടസ്സം തുടരുകയാണ്. ട്രാക്ടറുകളും ഹെവി ഗുഡ്സ് വാഹനങ്ങളും ഗതാഗതം തടസ്സപ്പെടുത്തി. ഫോയ്‌നെസ് തുറമുഖത്തെ ഉപരോധം കാരണം Munster 40 ഓളം ഫോർകോർട്ടുകളും Connachtലെ ചില പമ്പുകൾ അടച്ചിട്ടിരിക്കുകയാണ്. ഇന്ധന പ്രതിഷേധക്കാരുമായി കൂടിക്കാഴ്ച നടത്താൻ സിൻ ഫീൻ നേതാവ് മേരി ലൂ മക്ഡൊണാൾഡ് സർക്കാരിനോട് ആവശ്യപ്പെട്ടു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് 78.20 ശതമാനം എന്ന കനത്ത പോളിങോടെ അവസാനിച്ചു. ഭരണത്തുടർച്ച അവകാശപ്പെട്ട് എൽഡിഎഫും, നൂറിലധികം…
അമേരിക്കയിലെ യുറ്റാ (Utah) സംസ്ഥാനത്ത് മീസെൽസ് രോഗം അതിവേഗം പടരുന്നതായി റിപ്പോർട്ടുകൾ. നിലവിലെ കണക്കനുസരിച്ച് കഴിഞ്ഞ വേനൽക്കാലം മുതൽ ഇതുവരെ…
ടെക്സാസ്: കഴിഞ്ഞ മാർച്ചിൽ ഓസ്റ്റിനിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി സവിത ഷൺമുഖസുന്ദരത്തിന്റെ സ്മരണയ്ക്കായി സ്കോളർഷിപ്പ് ഫണ്ട് വരുന്നു.…
കാനഡ:കാനഡയിലെ സാധാരണക്കാർക്ക് ആശ്വാസമേകാൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ 'കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്' പദ്ധതി…
ന്യൂയോർക്ക്: നഗരത്തിൽ ബസ് യാത്ര സൗജന്യമാക്കുമെന്ന പ്രഖ്യാപനം ഈ വർഷം നടപ്പിലാകില്ലെന്ന് മേയർ സോറൻ മംദാനി (Zohran Mamdani) വ്യക്തമാക്കി.…
ന്യൂയോർക്ക്: ലോംഗ് ഐലൻഡിനെ ദശകങ്ങളോളം ഭീതിയിലാഴ്ത്തിയ 'ഗിൽഗോ ബീച്ച്' പരമ്പരക്കൊലപാതക കേസിലെ പ്രതി റെക്സ് ഹ്യൂവർമാൻ (62) കുറ്റം സമ്മതിച്ചു.…