ഫെബ്രുവരിയിലെ ബാങ്ക് അവധി വാരാന്ത്യത്തിലുടനീളം നടക്കുന്ന ഡബ്ലിൻ സിറ്റി ഫെസ്റ്റിവലിന്റെ ഷെഡ്യൂളിന്റെ ഭാഗമായി സ്ത്രീകളെ ആഘോഷിക്കുന്ന ആദരിക്കുന്നതിനായി ബാങ്ക് ഹോളിഡേ പരേഡ് സംഘടിപ്പിക്കും. The third annual Brigit: Dublin City Celebrating Women ന്റെ ഭാഗമായി ഫെബ്രുവരി 1-മുതൽ 5 വരെ 60-ലധികം പരിപാടികൾ നഗരത്തിലുടനീളം അവതരിപ്പിക്കും. ഡബ്ലിൻ സിറ്റി കൗൺസിൽ ഇവന്റിന് കെൽറ്റിക് ദേവതയായ ബ്രിജിറ്റിന്റെ പേരാണ് നൽകിയിരിക്കുന്നത്. സ്ത്രീകളുടെ മുൻകാലങ്ങളിലും ഇപ്പോഴുമുള്ള സംഭാവനകളും നേട്ടങ്ങളും അംഗീകരിക്കാനും, സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം ആഘോഷിക്കാനും പരിപാടി അവസരം നൽകുന്നു.
ബ്രിജിറ്റ് – ഡബ്ലിൻ സിറ്റി സെലിബ്രേറ്റിംഗ് വുമൺ പരേഡ് ഡബ്ലിൻ സിറ്റിയുടെ ഹൃദയഭാഗത്ത്, Tone Squareൽ ബാങ്ക് ഹോളിഡേ ദിവസമായ തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ആരംഭിക്കും. പരേഡ് O’Connell Street ലെ പ്രശസ്തമായ ജിപിഒയിൽ സമാപിക്കും.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…
ബോളിവുഡ്ഡിൽ നിന്നും മലയാളത്തിലെത്തി, നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് ശ്രേയാ ഘോഷൽ. ശ്രേയാ ഘോഷlൽ…