Ireland

അയർലണ്ടിനെ ഇളക്കി മറിച്ച് ബേസിൽ ജോസഫും DJ സനയും

ആടിയും പാടിയും അയർലണ്ട് മലയാളികളെ അർത്തുല്ലസിപ്പിച്ച് മലയാളത്തിന്റെ പ്രിയ നായകനും സംവിധായകനുമായ ബേസിൽ ജോസഫ്. പോർട്ളീഷിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മിഡ്ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് ‘UTSAV 2025′ പ്രേക്ഷക പങ്കാളിത്തം കൊണ്ടും വൈവിദ്ധ്യമാർന്ന കലാപരിപാടികളാലും ഏറെ ശ്രദ്ധേയമായി.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

https://www.instagram.com/utsav_midland_fest?igsh=b2kwdWE5OGUzdjFq

അയർലണ്ടിലെ നഴ്സിംഗ് സമൂഹത്തിന്റെ സേവനങ്ങളെ ബേസിൽ പ്രശംസിച്ചു. അയർലണ്ടിൽ എത്തിയപ്പോൾ തനിക്ക് ലഭിച്ച അളവറ്റ സ്നേഹത്തിനും ബേസിൽ നന്ദി പറഞ്ഞു. കാണിക്കളെ ആവേശത്തിലാഴ്ത്തിയ ബേസിലിനൊപ്പം, സംഗീതത്തിന്റെ മായികലോകം തീർത്ത് DJ സനയും ഫെസ്റ്റിന്റെ സ്റ്റാർ പെർഫോർമർ ആയി മാറി.

വൈവിധ്യമാർന്ന കലാ കായിക പരിപാടികളും, വ്യത്യസ്ത രുചി പകർന്ന ഇന്ത്യൻ ഫുഡ് സ്റ്റാളുകളും ഫൂഡ് ട്രക്കുകളും ഫെസ്റ്റിനെ അവിസ്മരണീയമാക്കി മാറ്റി. സംഘാടന മികവും, കാണികൾക്കായി ഒരുക്കിയ മികച്ച സൗകര്യങ്ങളും, പ്രോഗ്രാമുകളിലെ വ്യത്യസ്തതയും എല്ലാം മിഡ്ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് ‘UTSAV 2025′ ന്റെ വിജയത്തിന് മുതൽക്കൂട്ടായി. ഫെസ്റ്റിൽ പങ്കെടുത്ത ഓരോ വ്യക്തികളുടെയും മനം നിറച്ച് UTSAV 2025 വൻ വിജയമായി മാറി.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

അയർലണ്ടിൽ കോളേജ് പഠനം ചെലവേറും; വാർഷിക ശരാശരി ചെലവ് €16,158

അയർലണ്ടിൽ ഈ അധ്യയന വർഷത്തിൽ കോളേജ് വിദ്യാർഥികളുടെ ചെലവ് വീണ്ടും വർധിച്ചതായി പുതിയ പഠനം. ട്യൂഷൻ ഫീസ് സൗജന്യമായി ലഭിക്കുന്ന…

3 mins ago

അഞ്ച് വർഷത്തിൽ ജനസംഖ്യ കുതിച്ചുയർന്നു; അയർലണ്ടിൽ ജിപി ക്ഷാമം രൂക്ഷം

അയർലണ്ടിൽ കുടുംബ ഡോക്ടർമാരുടെ (GP) കടുത്ത ക്ഷാമം തുടരുന്നതിനിടെ സ്വന്തം പ്രദേശത്ത് ജിപിയെ കണ്ടെത്താനാകാതെ ആയിരക്കണക്കിന് ആളുകൾ HSEയുടെ സഹായം…

2 hours ago

മോഡുലാർ വീടുകൾക്ക് പ്ലാനിങ് അനുമതി ഒഴിവാക്കിയെങ്കിലും നിർമാണ ചട്ടങ്ങളിൽ ഇളവില്ല

അയർലണ്ടിൽ കഴിഞ്ഞ ആഴ്ച മുതൽ നിലവിൽ വന്ന പുതിയ ചട്ടപ്രകാരം, വീടിന്റെ പിൻഭാഗത്ത് 32 മുതൽ 45 ചതുരശ്ര മീറ്റർ…

23 hours ago

വടക്കൻ കൗണ്ടികളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴ; യെല്ലോ അലേർട്ട് തുടരുന്നു

അയർലണ്ടിന്റെ വടക്കൻ മേഖലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ മുന്നറിയിപ്പ് തുടരുന്നു. നോർത്തേൺ അയർലണ്ടിലെ ആറു കൗണ്ടികൾക്ക് യുകെ…

1 day ago

ഡബ്ലിനിൽ 1,000 ഏക്കറിൽ 18,500 വീടുകൾ; ഡൺസിങ്ക് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തം

അയർലണ്ടിലെ ഏറ്റവും വലിയ പുതിയ നഗരമായി വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന ഡബ്ലിനിലെ ഡൺസിങ്ക് (Dunsink) പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം. ഏകദേശം 18,500…

1 day ago

തൃഷക്കെതിരായ അധിക്ഷേപ പരാമർശം; ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ

ചെന്നൈ: നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂർ പൊലീസ്. കാവേരി വിഷയത്തിലെ പ്രസംഗത്തിൽ നടത്തിയ 'ദ്വയാര്‍ത്ഥ'…

1 day ago