Indian Family Association Drogheda സംഘടിപ്പിക്കുന്ന രക്‌തദാന ക്യാമ്പയിൻ ‘Be a Donar’ സെപ്റ്റംബർ 29, 30 തീയതികളിൽ നടക്കും. അയർലണ്ടിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ അസോസിയേഷൻ രക്തദാന ക്യാമ്പയിനിന്റെ ഭാഗമായി ഈ പുണ്യകർമ്മത്തിൽ നിങ്ങൾക്കും പങ്കാളികളാകാം.
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Irish Blood Transfusion Service ന്റെ സംയുക്താഭിമുഖ്യത്തിലാണ് രക്‌തദാന ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. TLT, DROGHEDA യിൽ നടക്കുന്ന ക്യാമ്പിന്റെ രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. ഒരു ജീവന്റെ രക്ഷകരാകാൻ നിയോഗിക്കപ്പെട്ടവർ നിങ്ങളാകാം. ക്യാമ്പയിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ ഉടൻ രജിസ്റ്റർ ചെയ്യുക.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഇന്ത്യൻ സംഗീത ലോകത്തെ പകരക്കാരനില്ലാത്ത ഒരേയൊരു രാജാവ്, മെലഡികളുടെ ചക്രവർത്തി, അഞ്ച് പതിറ്റാണ്ടുകളായി സംഗീത പ്രേമികളുടെ ഹൃദയ താളമായി മാറിയ…
ഡബ്ലിൻ: അയർലണ്ടിൽ 2026 മാർച്ച് 29 ഞായറാഴ്ച മുതൽ സമയം മുന്നോട്ട് മാറ്റുന്നു. പുലർച്ചെ 1 മണിക്ക് ക്ലോക്കുകൾ ഒരു…
അയർലൻഡിലെ വാട്ടർഫോർഡ് സെൻ്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിലെ വിശുദ്ധ ഹാശാ ആഴ്ച ശുശ്രൂഷകൾ മാർച്ച് 29 മുതൽ ഏപ്രിൽ…
ലീവിംഗ് സർട്ടിഫിക്കറ്റ്, ജൂനിയർ സൈക്കിൾ വിദ്യാർത്ഥികൾക്കുള്ള പരീക്ഷാ ഫീസ് ഈ വർഷം വീണ്ടും ഏർപ്പെടുത്തിയതിനെ വിദ്യാഭ്യാസ മന്ത്രി ഹിൽഡെഗാർഡ് നൗട്ടൺ…
വാഷിംഗ്ടൺ: ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ പത്ത് ദിവസത്തേക്ക് നിർത്തിവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. ഇറാൻ സർക്കാരിന്റെ…
റീട്ടെയിലർമാരായ ലിഡ്ൽ, ടെസ്‌കോ, സൂപ്പർവാലു, സെൻട്ര എന്നിവർ ഇന്ന് മുതൽ സ്വന്തം ബ്രാൻഡിലുള്ള നിരവധി പാലുൽപ്പന്നങ്ങളുടെ വില കുറയ്ക്കുന്നു.ഇന്ന് രാവിലെ…