അയർലണ്ട്: ഓൾ അയർലൻഡ് സിറോ-മലബാർ ബൈബിൾ ക്വിസ് ഫൈനൽ മത്സരം കോർക്കിൽ വച്ച് നടത്തും. ഫെബ്രുവരി 28 ശനിയാഴ്ച 2 PM ന് റിവർസ്‌റ്റിക് കമ്യൂണിറ്റി സെൻ്ററിൽ വച്ച് നടത്തുന്ന ഫൈനൽ മത്സരങ്ങളിൽ അയർലണ്ടിലെ വിവിധ റിജിയണൽ മാസ് സെൻ്ററുകളിൽ നിന്നും വിജയിച്ച 12 ടീമുകൾ മാറ്റുരക്കും.
സഭാവിജ്ഞാനീയവും വചനോൽസുകതയും സാഹോദര്യവും ഒത്തുചേരുന്ന ഈ മനോഹര മത്സര സായാഹ്‌നത്തിലേക്ക് അയർലണ്ടിൻ്റെ നാനാഭാഗങ്ങളിൽനിന്നും വിജ്ഞാന കുതുകികളായ സഭാമക്കൾ എത്തിച്ചേരും. പരിപാടികളുടെ വിജയത്തിനായി കോർക്ക് റീജിയണൽ പാസ്‌റ്ററൽ കോ -ഓർഡിനേറ്റർ Rev. Fr. Jilson Kokkandathil ൻ്റെ നേതൃത്വത്തിൽ കൈക്കാരൻമാരായ സജി സെബാസ്റ്യൻ, സിബിൻ K എബ്രാഹം, ജോബിൻ ജോസ് എന്നിവരോടൊപ്പം പ്രതിനിധിയോഗ അംഗങ്ങൾ വിപുലമായ ഒരുക്കങ്ങൾ നടത്തിവരുന്നു.
കോർക്ക് സിറോ-മലബാർ ചർച്ച് കമ്യൂണിറ്റി ആതിഥേയത്വം വഹിക്കുന്ന ഈ വിജ്ഞാനോൽസവത്തിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നുവെന്ന് Chaplain Rev. Fr. Jilson Kokkandathil അറിയിച്ചു.
Jaison Joseph
PRO, SMCCC
https://www.facebook.com/share/p/1AaBZooj9s/?mibextid=wwXIfr
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് 78.20 ശതമാനം എന്ന കനത്ത പോളിങോടെ അവസാനിച്ചു. ഭരണത്തുടർച്ച അവകാശപ്പെട്ട് എൽഡിഎഫും, നൂറിലധികം…
അമേരിക്കയിലെ യുറ്റാ (Utah) സംസ്ഥാനത്ത് മീസെൽസ് രോഗം അതിവേഗം പടരുന്നതായി റിപ്പോർട്ടുകൾ. നിലവിലെ കണക്കനുസരിച്ച് കഴിഞ്ഞ വേനൽക്കാലം മുതൽ ഇതുവരെ…
ഇന്ധന വില വർദ്ധനവിനെതിരെ സ്വീകരിച്ച നടപടികളിൽ പ്രതിഷേധം ഇന്നും തുടരുകയാണ്. വിവിധയിടങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ പ്രതിരോധ…
ടെക്സാസ്: കഴിഞ്ഞ മാർച്ചിൽ ഓസ്റ്റിനിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി സവിത ഷൺമുഖസുന്ദരത്തിന്റെ സ്മരണയ്ക്കായി സ്കോളർഷിപ്പ് ഫണ്ട് വരുന്നു.…
കാനഡ:കാനഡയിലെ സാധാരണക്കാർക്ക് ആശ്വാസമേകാൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ 'കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്' പദ്ധതി…
ന്യൂയോർക്ക്: നഗരത്തിൽ ബസ് യാത്ര സൗജന്യമാക്കുമെന്ന പ്രഖ്യാപനം ഈ വർഷം നടപ്പിലാകില്ലെന്ന് മേയർ സോറൻ മംദാനി (Zohran Mamdani) വ്യക്തമാക്കി.…