Ireland

ഏറ്റവും വലിയ ഇന്ത്യൻ ബുഫെ ഇതാ വീണ്ടും.. Royal Weekend & Bank Holiday Buffet ആസ്വദിക്കാം

ശനിയും ഞായറും പിന്നെ തിങ്കൾ പൊതു അവധിയും.. തുടർച്ചയായി കിട്ടിയ ഈ ഹോളിഡേ കാലം കുറച്ച് വൈററ്റി ആക്കിയാലോ..? പോയ വാരം ഐറിഷ് മലയാളികൾക്ക് രുചിയുടെ മായികലോകം തുറന്ന റോയൽ റെസ്റ്റോറന്റിന്റെ ROYAL Weekend Buffet ഇതാ വീണ്ടും എത്തിയിരിക്കുന്നു.. നിരവധി മലയാളി കുടുംബങ്ങളും, സൗഹൃദ കൂട്ടയ്മകളും ഏറ്റെടുത്ത ROYAL Weekend Buffet വൻ വിജയമായി മാറി.

ബുക്കിംഗ് അവസാനിച്ച ശേഷവും നിരവധി ആളുകൾ ബുഫെ വീണ്ടും സംഘടിപ്പിക്കാനുള്ള ആവശ്യവുമായി മുന്നോട്ട് വന്നത്. കഴിഞ്ഞ തവണ റോയൽ ബുഫെ ആസ്വദിക്കാൻ നിങ്ങൾക്ക് കഴിയാത്തതിൽ ഒട്ടും വിഷമിക്കേണ്ട.. ഇപ്പോൾ തന്നെ നിങ്ങളുടെ സീറ്റ്‌ ബുക്ക് ചെയ്യാം.ന്യായമായ നിരക്കിൽ ഏറ്റവും മികച്ച ഭക്ഷണം.. ഇത് തന്നെയാണ് ROYAL വീക്കെൻഡ് ബുഫെ നിങ്ങൾ ഏവരും ഏറ്റെടുക്കാൻ കാരണം.

16.99 യൂറോ നിരക്കിൽ വൈവിധ്യമാർന്ന രുചികളുള്ള കിടിലൻ ബുഫെ പാക്കേജ് നൽകുകയാണ് Royal Restaurant. 5 മുതൽ 10 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രത്യേക നിരക്കായ 7.99 യൂറോ മാത്രം നൽകിയാൽ മതി. Royal Restaurant ASHBOURNE ബ്രാഞ്ചിൽ മാത്രമാണ് ഈ ഓഫർ നിങ്ങൾക്ക് ലഭിക്കുക.

https://youtube.com/shorts/SQNAdptNqjs?si=aB_smZqPOx06l0-u

നമ്മുടെ തനി നാടൻ കേരളീയ വിഭവങ്ങൾ അയർലണ്ടിൽ ആദ്യമായി പരിചയപ്പെടുത്തിയത് റോയൽ റെസ്റ്റോറന്റ് ഗ്രൂപ്പാണ്. റെസ്റ്റോറന്റ്- കാറ്ററിംഗ് മേഖലയിൽ അയർലണ്ടിലെ മലയാളികൾക്ക് ഇന്ന് മറ്റൊരു ഓപ്ഷൻ തേടേണ്ട ആവശ്യം തന്നെ ഇല്ല. ഗൃഹാതുര രുചി ഓർമ്മകൾ നമുക്ക് മുന്നിൽ എത്തിക്കുന്ന റോയൽ ഗ്രൂപ്പ് ഒരുക്കിയിരിക്കുന്ന ഈ അവസരം നിങ്ങൾക്ക് ഏവർക്കും സ്വന്തമാക്കാം..

ഇത്തവണയും ഭക്ഷണ വൈവിദ്ധ്യങ്ങളുടെ ഒരു മേള തന്നെയാണ് ബുഫെയിൽ ഒരുക്കിയിട്ടുള്ളത്. സ്റ്റാർട്ടേഴ്‌സ്, ഇന്ത്യൻ- തായ് വിഭവങ്ങൾ, കേരളത്തിന്റെ തനത് വിഭവങ്ങളും, ഡെസ്സേർട്ട് എന്നിവയും ഉൾപ്പെടുന്നു. മലയാളികളുടെ പ്രിയപ്പെട്ട ഷാപ്പിലെ തല കറിയും വയനാടൻ ബീഫ് കറിയും തന്നെയാണ് ഇതാവനത്തെ സ്റ്റാർ..ഫെബ്രുവരി 3,4,5 തീയതികളിൽ ഉച്ചയ്ക്ക് 12 മുതൽ രാതി 10 മണി വരെ ഈ ഓഫർ ലഭ്യമാണ്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ ഇപ്പോൾ തന്നെ ബുക്ക്‌ ചെയ്യുക.

ബുക്കിംഗിനായി ബന്ധപ്പെടുക :

KIRAN: 0892570852; ROYAL RESTAURANT: 016940750

വെബ്സൈറ്റ് : royalindiancuisine.ie

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

7 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

9 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

9 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

10 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

17 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

1 day ago