Ireland

തുമ്പപ്പൂ ’23; പൊടിപൂരമാകും ബ്രേ ഓണാഘോഷം

അയർലണ്ടിലുടനീളം ഓണാഘോഷം കൊട്ടികയറുമ്പോൾ, ബ്രേ മലയാളികളും ആഘോഷതിമിർപ്പിലാണ്. ആവേശം നിറയുന്ന ബ്രേ തിരുവോണാഘോഷം- “തുമ്പപ്പൂ 23” ആഗസ്റ്റ് 26, ശനിയാഴ്ച നടക്കും. WOODBROOK COLLEGE, BRAY യിൽ രാവിലെ 10 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്.

ബ്രേ മലയാളി കുടുംബങ്ങൾ അണിനിരക്കുന്ന നിരവധി കലാ- സാംസ്കാരിക- കായിക മത്സരങ്ങളും,പ്രത്യേക ഓണകളികളും പരിപാടിക്ക് മാറ്റ് കൂട്ടും. ഒപ്പം, സംഗീത വിരുന്നൊരുക്കി SOUL BEATS അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും. ആയലണ്ടിൽ മലയാള രുചി പകരുന്ന ഷീലാപാലസ് ഒരുക്കുന്ന ഓണസദ്യയാണ് മറ്റൊരു ആകർഷണം.

Skyline Travels, Pink salt, Ingredients, King’s Biriyani House , I vision, Theme Decor എന്നിവരാണ് മുഖ്യ പ്രയോജകർ. കലാപരിപാടികളിൽ പങ്കാളിയാകാൻ താൽപര്യമുള്ളവർ 0874198515 എന്ന നമ്പറിൽ ഉടൻ ബന്ധപ്പെടുക.

നിങ്ങളുടെ സീറ്റുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനായി QR കോഡ് സ്കാൻ ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 0872671587

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

Newsdesk

Recent Posts

€450 ചെലവാക്കണ്ട.. ഷിംഗിൾസ് വാക്സിൻ ഇനി സൗജന്യം

അയർലണ്ടിൽ ഷിംഗിൾസ് വാക്സിൻ ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി 2027-ൽ ഘട്ടംഘട്ടമായി നൽകിത്തുടങ്ങും. ആദ്യഘട്ടത്തിൽ 65 വയസ്സിന് മുകളിലുള്ളവരിൽ പ്രതിരോധശേഷി…

12 hours ago

ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു

വാട്ടർഫോർഡ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട്,  വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒക്ടോബർ 2…

13 hours ago

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ പ്രതിഷേധം; രാഹുൽ ​ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കസ്റ്റഡിയിൽ

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ്  കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ്…

13 hours ago

ഒരു ലക്ഷത്തിലേറെ ജീവനക്കാർ സമരമുഖത്ത്; അയർലണ്ടിൽ പൊതുമേഖലാ പണിമുടക്ക് ഒക്ടോബർ 14-നും 21-നും

പുതിയ പൊതുമേഖലാ ശമ്പള കരാറിനായുള്ള ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ വ്യവസായ നടപടി ശക്തമാകുന്നു. ഒരു ലക്ഷത്തിലധികം പൊതുമേഖലാ…

14 hours ago

ഡബ്ലിൻ സീറോ മലബാർ സഭയുടെ വാർഷിക ഒക്ടോബർ ധ്യാനത്തിന് തുടക്കമായി.. വചനവെളിച്ചത്തിൽ ആത്മീയ നവീകരണത്തിന് അവസരം; 14 കുർബാന കേന്ദ്രങ്ങളിലെ വിശ്വാസികൾക്കായി 9 വേദികളിൽ ധ്യാനം

ഡബ്ലിൻ: ദൈവവചനത്തിന്റെ വെളിച്ചത്തിൽ വിശ്വാസജീവിതം പുതുക്കുന്നതിനും കുടുംബബന്ധങ്ങളിൽ സ്നേഹവും ക്ഷമയും വളർത്തുന്നതിനുമായി ഡബ്ലിൻ സീറോ മലബാർ സഭയുടെ വാർഷിക ഒക്ടോബർ…

15 hours ago

Express Yourself: Multicultural Human Rights Festival to Take Place in Dublin

Community, cultural and human rights groups are invited to take part, with applications open until…

2 days ago