Ireland

Bright AMJ Entertainments ‘Sonu Nigam Live in Concert’ ന് ഇനി ദിവസങ്ങൾ മാത്രം; പരിമിതമായ ടിക്കറ്റുകൾ ഇപ്പോൾ തന്നെ സ്വന്തമാക്കാം

അയർലണ്ട് സംഗീത പ്രേമികൾ ആവേശപൂർവ്വം കാത്തിരിക്കുന്ന Bright AMJ Entertainments ‘Sonu Nigam Live in Concert’ ന് അരങ്ങോരുങ്ങാൻ ഇനി ദിവസങ്ങൾ മാത്രം… ബോളിവുഡ് മ്യൂസിക് ബാദ്ഷാ സോനു നിഗവും സംഘവും ഒരുക്കുന്ന മാസ്മര സംഗീത വിരുന്ന് ഈ ക്രിസ്മസ് കാലം കൂടുതൽ മിഴിവുള്ളതാക്കും. Bright AMJ Entertainments ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംഗീത പരിപാടി ഡിസംബർ 9ന് വൈകീട്ട് 6 മണിക്ക് Dublin Convention Centre ലാണ് അരങ്ങേറുന്നത്.

ടിക്കറ്റ് വിൽപ്പന അവസാന ഘട്ടത്തിലാണ്.ടിക്കറ്റ് വില്പന ആരംഭിച്ച് ദിവസങ്ങൾക്കകം തന്നെ ഭൂരിഭാഗവും വിറ്റഴിച്ചു. Premium, VVIP, Platinum, Diamond, Gold, Silver വിഭാഗളിലെ ടിക്കറ്റ് വില്പന അതിവേഗം പൂർത്തിയായി. VIP വിഭാഗത്തിൽ ഇനി ഏതാനും ടിക്കറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്.

ഇപ്പോൾ തന്നെ നിങ്ങളുടെ ടിക്കറ്റുകൾ സ്വന്തമാക്കുക. https://brightamjentertainments.com/ ലിങ്ക് വഴി ടിക്കറ്റുകൾ ബുക്ക്‌ ചെയ്യാം.. സ്പോൺസർഷിപ്പിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: 0872058318, 0874740888

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ ഗവൺമെന്റ് ചാർട്ടർ വിമാനം ഇന്ന് ഡബ്ലിനിൽ എത്തും

ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…

1 hour ago

You’re Invited to Celebrate the 115th Birthday of L. Ron Hubbard!

Join us for a special evening honouring the life and legacy of Scientology founder Mr.…

1 hour ago

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…

7 hours ago

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

20 hours ago

ഫുഡ് ചലഞ്ചുമായി അയർലണ്ട് മലയാളികൾ; ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യം

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…

22 hours ago

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ; സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി

ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…

22 hours ago