അയർലണ്ടിനെ ഇളക്കിമറിക്കാൻ മാസ്മര സംഗീത വിരുന്ന് വീണ്ടുമെത്തുന്നു. സംഗീത പ്രേമികളുടെ ആവേശം വാനോളം ഉയർത്തിയ ശ്രേയ ഘോഷാൽ മ്യൂസിക് നൈറ്റിന് ശേഷം Bright AMJ Entertainments ഒരുക്കുന്ന MASS POWER PACKED MUSIC SHOW ഇതാ…ഇത്തവണ നിങ്ങൾക്ക് മുന്നിലെത്തുന്ന ആ താരം ആരാണെന്ന് അറിയണ്ടേ..?
ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ ഡിസംബർ 9നാണ് സംഗീതപരിപാടി അരങ്ങേറുന്നത്. കഴിഞ്ഞ വർഷം വാനമ്പാടി ശ്രേയ ഘോഷാൽ പാടി തിമിർത്ത DIWALI DHAMAKA ഇരുകയ്യും നീട്ടി സ്വീകരിച്ച അയർലണ്ട് സംഗീത പ്രേമികൾക്ക് ഇനി കാത്തിരിപ്പിന്റെ ദിനങ്ങളാണ്..സംഗീത പരിപാടിയുടെ പുതിയ അപ്ഡേറ്റുകൾ GNN 24*7 യൂട്യൂബ് ചാനലിൽ നിങ്ങൾക്ക് തത്സമയം അറിയാം.
ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യുക..https://youtube.com/@gnn24x7com2
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA
തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…
പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…
അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…
അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…
ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…
പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…