കാവൻ: ക്രിക്കറ്റിനെയും സ്വഹൃദത്തേയും ഒരുപോലെ സ്നേഹിക്കുന്ന BUDDIEZ ന്റെ ആഭിമുഖ്യത്തിൽ ഈ വരുന്ന സെപ്റ്റംബർ 2 & 3 തീയതികളിൽ ഡബ്ലിനിൽ വച്ച് ക്രിക്കറ്റ് ടൂർണമെന്റ് നടത്തപ്പെടുന്നു. വിവിധ കൗണ്ടികളിൽ നിന്നായി 24 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഒന്നാം സമ്മാനം Black White Technologies സ്പോൺസർ ചെയ്യുന്ന Euro 555 യും എവർറോളിങ് ട്രോഫിയും, രണ്ടാംസ്ഥാനം കരസ്‌ഥമാക്കുന്നവർക്ക് Spice India സ്പോൺസർ ചെയ്യുന്ന Euro 333 യും എവർറോളിങ് ട്രോഫിയും കൂടാതെ Best Batsman, Best Bowler, Man of the Match എന്നി വിഭാഗങ്ങൾക്കും പ്രത്യേകം സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഈ ടൂർണമെന്റിന്റെ കോ – സ്പോൺസർമാരായ BREFFNI SOLUTIONS, SGM GRANITE CAVAN, CONFIDENT TRAVEL LIMITED, CAPTAIN QFA, CHILANKA SCHOOL OF DANCE, DREAMS BIRIYANI HUB, GRAND EVENTS CAVAN, KB PERFUME, CHILLI LOUNGE, MINT LEAF, VVSL GROUP, ISA FANCY JEWELS, TASTE OF HOME, CHASKA SPICE, ROYAL CATERING, SPICE BAZAAR എന്നിവരോടുള്ള നന്ദി രേഖപെടുത്തുന്നു. ഈ ക്രിക്കറ്റ് ടൂർണമെന്റ് ഒരു വൻ വിജയമാക്കി തീർക്കുവാൻ ഏവരെയും TYRRELSTOWN, DUBLIN – 15 ലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…