കാവൻ ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിച്ച കാവൻ ഡേ ഏപ്രിൽ പതിമൂന്നിന് കാവൻ ബലിഹായ്‌സ് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. 2009 ൽ കാവൻ – മോനാഹൻ കൗണ്ടികളിലെ ഇന്ത്യൻ കമ്മ്യൂണിറ്റികളെ പ്രതിനിധീകരിച്ചു ആരംഭിച്ച അസോസിയേഷന്റെ പതിനഞ്ചാം വാർഷികം കൂടിയായിരുന്നു ഈ വർഷം.
വൈകീട്ട് ആറിന് തുടങ്ങിയ പരിപാടി സെനറ്റർ ജോ റെയ്‌ലി ഉദ്ഗാടനം ചെയ്തു. അസ്സോസിയേൻ പ്രസിഡന്റ് ഫവാസ് മാടശ്ശേരി, ജനറൽ സെക്രട്ടറി പ്രീതി ജോജോ, മുൻ പ്രെസിഡന്റുമാരെ പ്രതിനിധീകരിച്ചു. അലക്സ് ജോൺ, ബെന്നി ജോൺ, ജിമ്മി പോൾ തുടങ്ങിയവർ സംസാരിച്ചു.
കിഡ്സ് ഫെസ്റ്റിൽ വിജയികൾ ആയ കുട്ടികൾക്കുള്ള സമ്മാന വിതരണവും പരിപാടിയിൽ വെച്ച് നടന്നുഅസോസിയേഷൻ മെമ്പർമാരുടെ കലാവിരുന്നും തുടർന്ന് M50 ബാൻഡിന്റെ ഗാനമേളയും പരിപാടിക്ക് കൊഴുപ്പേകി. അസോസിയേഷൻ ട്രീഷറർ അബിൻ ക്ലമെന്റ് നന്ദിയും പറഞ്ഞു.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
നട്സിൽ ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, വിറ്റാമിനുകൾ, മിനറൽ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഓർമ്മശക്തി കൂട്ടാനും ശ്രദ്ധ കേന്ദ്രീകരിക്കാനും…
ഫ്രാൻസ്: കോംഗോയിലെ നിന്ന് മടങ്ങിയെത്തിയ ഡോക്ടർക്ക് എബോള സ്ഥിരീകരിച്ചതായി ഫ്രാൻസ് ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ആദ്യമായാണ് എബോള ബാധ സ്ഥിരീകരിച്ചത്.…
അയർലണ്ടിലെ ആരോഗ്യ സേവന സ്ഥാപനമായ ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (HSE) മെയ് മാസാവസാനത്തോടെ ബജറ്റിനേക്കാൾ €400 മില്യൺ അധിക ചെലവിലായതായി…
Dublin: Anticipation is reaching new heights as preparations continue for MAESTRO ILAIYARAAJA LIVE-IN CONCERT, one…
സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ മാസ്ട്രോ ഇളയരാജ ഡബ്ലിനിൽ ഒരുങ്ങുന്ന മഹാ സംഗീതവിരുന്ന് MAESTRO ILAYARAAJA LIVE-IN CONCERT ഇതിനോടകം തന്നെ…
ലൂക്കൻ: ലൂക്കൻ സെന്റ് തോമസ് സീറോ മലബാർ പള്ളിയിലെ പിതൃവേദിയുടെയും, മാതൃവേദിയുടെയും നേതൃത്വത്തിൽ ഒരു കുടുംബ സെമിനാർ ജൂൺ 26…