യൂറോപ്യൻ ഇക്കണോമിക് ഏരിയയ്ക്ക് പുറത്ത് നിന്നുള്ള തൊഴിലാളികളുടെ ആവശ്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സർക്കാർ തൊഴിൽ പെർമിറ്റ് സമ്പ്രദായത്തിൽ മാറ്റങ്ങൾ വരുത്തുന്നു. പുതിയ നിയമം ഉടൻ പ്രസിദ്ധീകരിക്കും.
പുതിയ പെർമിറ്റ് സംവിധാനം കൂടുതൽ തൊഴിലാളി സൗഹൃദവും, തൊഴിൽ വിപണിയിലെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നതുമാണ്. ഇതിന്റെ ഭാഗമായി ആവശ്യമായ മേഖലകളിൽ ഹ്രസ്വകാലത്തേക്ക് തുടർച്ചയായ തൊഴിൽ സാഹചര്യം ഉറപ്പാക്കാൻ സീസണൽ തൊഴിൽ പെർമിറ്റ് അവതരിപ്പിക്കും. വേതന വർദ്ധനയ്ക്ക് അനുസൃതമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കും.
തൊഴിൽ പെർമിറ്റ് നൽകുന്നതിന് പരിശീലനം,നൈപുണ്യ വികസനം ഉറപ്പാക്കുക പോലുള്ള അധിക വ്യവസ്ഥകൾ പാലിക്കണം. പുതുക്കുന്ന,എംപ്ലോയ്‌മെന്റ് പെർമിറ്റ് സമ്പ്രദായം സബ് കോൺട്രാക്ടർമാർക്ക് നിയമം കൂടുതൽ പ്രായോജനമാകും.എംപ്ലോയ്‌മെന്റ് പെർമിറ്റ് സംവിധാനം നവീകരിക്കാൻ പുതിയ നിയമം സഹായിക്കുമെന്ന് ബിസിനസ്, എംപ്ലോയ്‌മെന്റ്, റീട്ടെയിൽ വകുപ്പ് സഹമന്ത്രി Damien English പറഞ്ഞു.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…