കോർക്ക് ഇന്ത്യൻ നഴ്സസ് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ‘COINNS സമ്മർ ഫെസ്റ്റ് 2024′ ജൂൺ 16ന് നടക്കും. കോർക്കിലെ TOGHER St. Finbarr’s National Hurling & Football Club ൽ രാവിലെ 11 മണി മുതൽ വിവിധ കലാ -സാംസ്കാരിക- കായിക പരിപാടികൾ അരങ്ങേറും. ഫെസ്റ്റ് ദിവസം ആവേശം നിറഞ്ഞ വടംവലി മത്സരവും നടക്കും.
ഫെസ്റ്റിന് മുന്നോടിയായി വിവിധ കായിക മത്സരങ്ങൾ നടന്നുവരികയാണ്. ക്രിക്കറ്റ്, ബാഡ്മിന്റൺ മത്സരങ്ങളുടെ രജിസ്ട്രേഷൻ ആരംഭിച്ചു.മെയ് 26 ഞായറാഴ്ച, Bishopstown GAA Club, Ballinaspig Lawn, ആണ് ബാഡ്മിന്റൺ ടൂർണമെന്റ് നടക്കുക. രാവിലെ 9 മണി മുതൽ വൈകീട്ട് 7 മണിവരെയാണ് മത്സരം. Men’s Doubles, Division H & Leisure, Division G & Division F, Division E & Above, Women’s Doubles, Division H & Leisure, Division G & Division F എന്നീ വിഭാഗങ്ങളിലാണ് മത്സരം നടക്കുക.
Macroom cricket club ഗ്രൗണ്ടിലാണ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചിട്ടിക്കുന്നത്. മെയ് 25 ശനിയാഴ്ചയാണ് മത്സരം. ടൂർണമെന്റ് വിജയികൾക്ക് ഒന്നാം സമ്മാനമായി 500 യൂറോയും, രണ്ടാം സമ്മാനമായി 300 യൂറോയും ലഭിക്കും. 100 യൂറോയാണ് രജിസ്ട്രേഷൻ ഫീസ്.
രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും ബന്ധപ്പെടുക:
ക്രിക്കറ്റ് ടൂർണമെന്റ് – Sajeev: 0894824637
ബാഡ്മിന്റൺ ടൂർണമെന്റ് – JIBIN: 0894996722, REMYA: 0894363163, SKARIA: 0876502787
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
മതിയായ പരിചയമോ സർജിക്കൽ സപ്പോർട്ടോ ഇല്ലാതെ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ രക്തശ്രാവത്തെ തുടർന്ന് കൗമാരക്കാരി മരിച്ച സംഭവത്തിൽ, ചികിത്സാ പിഴവ് നടന്നതായി…
ഒക്ലഹോമ:ജനുവരി 19 നു അമേരിക്കയിലുടനീളം മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറുടെ ജീവിതവും പൈതൃകവും സ്മരിച്ചുകൊണ്ട് വിവിധ പരിപാടികൾ നടന്നു.ഇതിനോടുബന്ധിച്ചു ഒക്ലഹോമ…
എൽ പാസോ (ടെക്സസ്): ടെക്സസിലെ എൽ പാസോയിലുള്ള ഫോർട്ട് ബ്ലിസ് സൈനിക താവളത്തിലെ 'ക്യാമ്പ് ഈസ്റ്റ് മൊണ്ടാന' തടങ്കൽ പാളയത്തിൽ…
വാഷിംഗ്‌ടൺ ഡി സി :അമേരിക്കൻ ക്യാൻസർ സൊസൈറ്റിയുടെ (ACS) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം അമേരിക്കയിലെ ക്യാൻസർ അതിജീവന നിരക്ക്…
കാലിഫോർണിയ: ഗവർണർ ഗാവിൻ ന്യൂസം പ്രമുഖ സിവിൽ റൈറ്റ്സ് അഭിഭാഷകയായ മഞ്ജുഷ പി. കുൽക്കർണിയെ 'സ്റ്റേറ്റ് ഏഷ്യൻ ആൻഡ് പസഫിക്…
എൽ പാസോ (ടെക്സസ്): ടെക്സസിലെ എൽ പാസോയിലുള്ള ഫോർട്ട് ബ്ലിസ് സൈനിക താവളത്തിലെ 'ക്യാമ്പ് ഈസ്റ്റ് മൊണ്ടാന' തടങ്കൽ പാളയത്തിൽ…