കോർക്ക് എയർപോർട്ട് പുതിയ റയാൻ എയർ സർവീസ് പ്രഖ്യാപിച്ചു. ആഴ്ചയിൽ മൂന്ന് തവണ പാരീസ് ബ്യൂവൈസിലേക്ക് സർവീസ് നടത്തും. ഒക്ടോബർ 29 മുതൽ സർവീസ് ആരംഭിക്കും. അയർലണ്ടിന്റെ തെക്ക് ഭാഗത്തെ ഫ്രാൻസിന്റെ തലസ്ഥാന നഗരവുമായി ബന്ധിപ്പിക്കാൻ സഹായകമാകും.
പാരീസ് ബ്യൂവൈസിലേക്കുള്ള പുതിയ റയാൻഎയർ സർവീസിനെ സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന്. കോർക്ക് എയർപോർട്ടിലെ ഏവിയേഷൻ ബിസിനസ് ഡെവലപ്‌മെന്റ് മേധാവി താരാ ഫിൻ പറഞ്ഞു. പുതിയ സേവനം ഫ്രാൻസുമായുള്ള ഞങ്ങളുടെ കണക്റ്റിവിറ്റി ഗണ്യമായി വർദ്ധിപ്പിക്കുകയും, പാരീസ് ബ്യൂവൈസിലേക്കുള്ള വിനോദ യാത്രക്കാർക്കും ബിസിനസ്സ് യാത്രക്കാർക്കും ഏറെ പ്രയോജനം ചെയ്യുമെന്നും അവർ പറഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/HGCw5psBGpD8Gd5v2URt4D
ഡൽഹി: കുൽഗാമിൽ ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരു ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയത്.…
എംപ്ലോയ്മെന്റ് സർവീസുകളുമായി സഹകരിക്കാതിരുന്ന തൊഴിൽ അന്വേഷകരുടെ സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങളിൽ കഴിഞ്ഞ വർഷം വൻ തോതിൽ വെട്ടിക്കുറവ് വരുത്തിയതായി രേഖകൾ.…
ലിമെറിക്കിൽ നടന്ന ഗ്ലോർണി അന്താരാഷ്ട്ര ചെസ് ടൂർണമെന്റിൽ മലയാളി സഹോദരങ്ങളായ എയ്‌ഡൻ ബോബിയും എയ്ഞ്ചൽ ബോബിയും മികച്ച പ്രകടനം കാഴ്ചവെച്ച്…
അയർലൻഡിലെ മലയാളി കായികരംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമായ Aliyans Drogheda Arts & Sports Club സംഘടിപ്പിക്കുന്ന All Ireland Soccer…
വേൾഡ് മലയാളി ഫെഡറേഷൻ്റെ അയർലൻഡ് പ്രതിനിധികൾ ബഹുമാനപ്പെട്ട അയർലൻഡ് ഇന്ത്യൻ അംബാസിഡർ ശ്രീ മനീഷ് ഗുപ്തയുമായി കൂടിക്കാഴ്ച നടത്തി. WMF…
ഡൽഹി: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സാഹചര്യം വിലയിരുത്തി കേന്ദ്രമന്ത്രിസഭ. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലെ സ്ഥിതിഗതികളും വിവിധ മന്ത്രാലയങ്ങൾ…