Ireland

ലോകകപ്പ് ആവേശം തത്സമയം ബിഗ്സ്‌ക്രീനിൽ കാണാം; ഡബ്ലിനിൽ ഉൾപ്പെടെ അഞ്ചിടങ്ങളിൽ Live Streaming ഒരുക്കി കേരള ഹൗസ്

ലോകകപ്പിൽ മുത്തമിടാൻ ഇന്ത്യയും ഓസ്ട്രേലിയയും അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ, അയർലണ്ടിലെ ക്രിക്കറ്റ് പ്രേമികൾക്കുടെ ആവേശത്തിനും പ്രതീക്ഷകൾക്കും അതിരുകളില്ല. 2011 വിജയം ആവർത്തിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ ടീമിനോപ്പം, ആ അഭിമാന നിമിഷം നിങ്ങൾക്കും ബിഗ് സ്‌ക്രീനിൽ ആസ്വദിക്കാം. Kerala House IRISH MALAYALI CLUB ഡബ്ലിനിൽ ഉൾപ്പെടെ അഞ്ചിടങ്ങളിൽ തത്സമയ പ്രദർശനം ഒരുക്കിയിട്ടുണ്ട്.

Recreation Centre , Tallaght, Naasville Thaiger Restaurant , Naas, Royal Indian Cuisine – Drogheida, Royal Indian Cuisine- Ashborne, Royal Indian Cuisine- Sandyford എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ പ്രദർശനമുണ്ടായിരുക്കും.5 യൂറോയാണ് രജിസ്ട്രേഷൻ ഫീസ്.കേരള ഹൗസ് ക്രിക്കറ്റ് ലൈവ് സെന്ററുകളിൽ രജിസ്റ്റർ ചെയ്തവർക്ക് 8 യൂറോയ്ക്ക് രുചികരമായ കുഴിമന്തി ബിരിയാണിയും ആസ്വദിക്കാം. കൂടാതെ മറ്റുള്ള ഭക്ഷണത്തിന് പ്രത്യേക ഡിസ്‌കൗണ്ടും ലഭിക്കും.

രജിസ്ട്രേഷനായി ബന്ധപ്പെടുക:

Kilnamanagh Family Recreation Centre, Treepark Rd, Kilnamanagh, Dublin 24 ( Toby: 087 755 3140)

Royal Indian Cuisine, 4a Bridge St, Killegland, Ashbourne, Co. Meath – A84E177 ( Sujith – 089 253 0086)

Royal Indian Cuisine, Sandyford Business Park, Sandyford Dublin 18, D18 E202 (Justin – 087 267 1587)

Royal Indian Cuisine Bryanstown Centre, Dublin Rd, Bryanstown, Drogheda, Co. Louth, A92 H4XH ( Dinil – 087 901 6035)

Naasville Thaiger Restaurant, Naas Town Centre,W91vk52 (Biju- 045 889 505)

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

“മിസ് ഇന്ത്യ യൂണിവേഴ്സ് അയർലണ്ട് 2026” വേദിയൊരുങ്ങി; കിരീടപ്പോരാട്ടത്തിന് ഇനി 6 നാൾ

സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…

13 hours ago

മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 14 ആയി; പത്തനംതിട്ടയിൽ മിന്നൽ പ്രളയ സാധ്യത

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാ​ഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…

14 hours ago

സന്തോഷ് ഇടുക്കിയുടെ ‘പൈറേറ്റ്സ് ഓഫ്ഇടുക്കി’ സെപ്റ്റംബർ നാലിന്

ആലഞ്ചേരി സിനിമാസിന്റെയും ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെയും ബാനറിൽ സിറിയക് ആലഞ്ചേരി നിർമ്മിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിച്ച പൈറേറ്റ്സ്…

14 hours ago

ഓണത്തിന് നാടൻ രുചിയുടെ വിരുന്നൊരുക്കി ‘Oottupura’– സദ്യയുടെ പ്രീബുക്കിംഗ് ആരംഭിച്ചു

അയർലണ്ടിലെ മലയാളികൾക്ക് ഈ ഓണം പരമ്പരാഗത രുചിയോടെ ആഘോഷിക്കാൻ തയ്യാറാകാം.. Oottupura ഓണസദ്യയുടെ പ്രീബുക്കിംഗ് ആരംഭിച്ചു. വീട്ടിലിരുന്ന് തന്നെ കേരളത്തിന്റെ…

18 hours ago

കേരളത്തിൽ പ്രളയ ഭീതി; ഏഴ് മരണം

തിരുവനന്തപുരം: അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. പ്രളയ ഭീതിയിലാണ് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകൾ. ഈ ജില്ലകളിലാണ്…

2 days ago

യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ തിരക്ക് നിയന്ത്രിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് INMO

യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ (UHL) രോഗികളുടെ അമിത തിരക്ക് തുടരുന്നതിനിടെ, ആശുപത്രിയിലെ സാഹചര്യം നിയന്ത്രിക്കാൻ HSE അടിയന്തരവും അസാധാരണവുമായ നടപടികൾ…

2 days ago