2023 ജനുവരി 15 നു മെർവ്യു ഹോളി ഫാമിലി ദേവാലയത്തിൽ വി. കുർബാന മദ്ധ്യേ നടന്ന പ്രാർത്ഥനയോടെ പുതിയ പാരീഷ് കൗൺസിൽ ഉത്തരവാദിത്വം ഏറ്റെടുത്തു. കൈക്കാരന്മാരായി ഐ. സി. ജോസ്, ജോബി ജോർജ് എന്നിവരും സെക്രട്ടറിയായി സാജു സേവ്യർ, പി .ആർ .ഓ ആയി റോബിൻ മാത്യു, യൂത്ത് കോഓർഡിനേറ്റർ മാത്യു ജോസഫ്, ലിറ്റർജി കോർഡിനേറ്റേഴ്‌സ് ആയ മാത്യു കരിമ്പന്നൂർ, ബിജോൺ ബാബു, ജോബ് അലക്സ് എന്നിവരും കാറ്റിക്കിസം ഹെഡ് ആയ ചാൾസ് തെക്കേക്കര, മാതൃവേദി പ്രസിഡന്റ് ആയ ജെഫി റാഫെൽ എന്നിവരും ചുമതലയേറ്റെടുത്തു.
2023-24 വർഷത്തെ മറ്റു പ്രതിനിധിയോഗ അംഗങ്ങള്‍ താഴെ പറയുന്നവരാണ്
ഫാ.ജോസ് ഭരണിക്കുളങ്ങര SMCC ചാപ്ലിൻ, അനിൽ മാത്യു, ജിയോ ജോസ്, ബിബിൻ സെബാസ്റ്റ്യൻ, ഗ്ലിന്റ രാജു, ഹെൻറി തോമസ്, ജിനീഷ് സെബാസ്റ്റ്യൻ, ജോബിൻ ആന്റ്‌ണി, ഷിജു SK, സോണി മാത്യു, സുനിത തോമസ്, ടിനു ടോമി.
ജോണി സെബാസ്റ്റ്യൻ ക്വയർ കോർഡിനേറ്റർ ആയും റോബിൻ ജോസ് അൾത്താര ശുശ്രൂഷകരുടെ പരിശീലകനായും സേവനം തുടരും.
2021 2022 വർഷങ്ങളിൽ ഗൽവേ കൂട്ടായ്മയെ വളരെ നല്ലരീതിയിൽ നയിച്ച് കാലാവധി പൂർത്തിയാക്കിയ പാരീഷ് കൗൺസിലിനു ഇടവക ജനം നന്ദി പറയുകയും പുതിയ കൗൺസിൽ അംഗങ്ങൾക്ക് എല്ലാ പ്രാർത്ഥനാശംസകളും നേരുകയും ചെയ്തു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…