Ireland

പരിമിത സ്റ്റോക്ക് മാത്രം..!! Daily Delight ഓണസദ്യ ഇപ്പോൾ തന്നെ ഓർഡർ ചെയ്യൂ..

പൊന്നോണ നാളിനെ വരവേൽക്കാൻ Daily Delight നൊപ്പം കൂടി അയർലണ്ട് മലയാളികൾ. Daily Delightന്റെ ഓണസദ്യ ബോക്സ് ഏറെ ജനപ്രിയമായി കഴിഞ്ഞു. ഇനി ഏതാനും സദ്യ ബോക്സ്സുകൾ മാത്രമാണ് അവശേഷിക്കുന്നത്. അതിനാൽ ഉടൻ തന്നെ നിങ്ങളുടെ ഓർഡറുകൾ ബുക്ക്‌ ചെയ്യുക.

ഐശ്വര്യ പൂർണമായ ഓണത്തിന് വിഭവ സമൃദ്ധമായ സദ്യയൊരുക്കാം.വെറും 34.99 യൂറോയ്ക്ക് അഞ്ച് പേർക്കുള്ള സദ്യ നിങ്ങളുടെ മുന്നിൽ എത്തുന്നത്.പപ്പടം മുതൽ പായസം വരെ മലയാളി നാവുകളിൽ കപ്പൽ ഓടിക്കുന്ന 20 വിഭവങ്ങളുമായാണ് Daily Delightന്റെ ഓണസദ്യ ബോക്സ് എത്തുന്നത്. അത്യാധുനിക രീതിയിൽ വളരെ ശുചിയായി frozen ചെയ്ത വിഭവങ്ങളാണ് വില്പന നടത്തുന്നത്.

അയർലണ്ടിൽ ഉടനീളം Daily Delightന്റെ ഓൺലെൻ ബുക്കിംഗ് വഴി സദ്യ ഓർഡർ ചെയ്യാം. തിരുവോണം ഉൾപ്പെടെ ഏത് ദിവസവും ഓർഡർ അനുസരിച്ച് ഏഷ്യൻ ഗ്രോസറി ഷോപ്പുകളിൽ നിന്നും Daily Delight ഓണസദ്യ വാങ്ങാനാകും

ഷോപ്പുകളുടെ വിവരങ്ങൾ:

*CAVAN*

Spice bazar cavan

*CORK*

D spice, Spice Town cork, Spice Town Mallow

*DUBLIN*

Asian Foods Blackrock, Bombay bazar coolmine,Eurasia Lucan, Find asia artane, Foodmax coolmine, Foodmax naas, Ingredients finglas, Ingredients stillorgan, Ingredients bray, Spice bazaar swords, Spice bazar tallaght, Spice bazar phisborough, Select asia walkingstown, Select asia santry, Spice Town Celbridge

*DONEGAL*

Letterkenny Spiceland Letterkenny, Royal Spiceland Letterkenny

*GALWAY*

Asialand galway, Greenchilli galway

*KILKENNY*

Spicebazar Kilkenny

*LAOIS*

Midland meat and groceries portliose

*LIMERICK*

Green chilli limerick, Spice kairali Neenagh

*LOUTH*

Drogheda Spice, Drogheda Ingredients,Drogheda

*LONGFORD*

Checkout N031

*MEATH*

Domomart Navan

*ROSECOMMON*

Spices & flavors rosecommon

*SLIGO*

Royal spiceland Sligo

*TIPPERARY*

Albarakka clonmel *WATERFORD* Asia food market waterford, Green chilli waterford, Qaqa food waterford

*MAYO*

Grand Bazar Mayo

*WESTMEATH*

Spice bazar Mullingar

*WEXFORD*

Ingredients Wclonmel Select asia Wexford

*OFFALY*

Green leaf Tullamore

*NORTHERN IRELAND*

Asian mix belfast, Mr spice belfast Novel spice belfast, T mart portadown Spiceland Derry

Newsdesk

Recent Posts

WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ വെബിനാർ സംഘടിപ്പിച്ചു

2026 മാർച്ച് 8-ന് WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാർ, അന്താരാഷ്ട്ര വനിതാദിനത്തിന് കരുത്തുറ്റ സന്ദേശമായി. സ്ത്രീകളുടെ…

7 hours ago

ഓസ്‌ട്രേലിയയിലെ ബിഗ് ഫോർ ബാങ്കുകളിൽ മൂന്നെണ്ണം അടുത്ത ആഴ്ച നിരക്ക് വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു

പണപ്പെരുപ്പ മുന്നറിയിപ്പിനെത്തുടർന്ന് , അടുത്തയാഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് ഓസ്‌ട്രേലിയയുടെ കേന്ദ്ര ബാങ്കിനോട് വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺ‌വെൽത്ത്…

10 hours ago

ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ ഗവൺമെന്റ് ചാർട്ടർ വിമാനം ഇന്ന് ഡബ്ലിനിൽ എത്തും

ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…

12 hours ago

You’re Invited to Celebrate the 115th Birthday of L. Ron Hubbard!

Join us for a special evening honouring the life and legacy of Scientology founder Mr.…

12 hours ago

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…

18 hours ago

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

1 day ago