ഇക്കുറി ഓണത്തിന് സദ്യ കെങ്കേമം ആക്കണ്ടേ.? എന്നാൽ അതിന് ഇനി കറിക്ക് അറിഞ്ഞും അടുക്കളയിൽ വിയർത്തും സമയം കളയണ്ട.. നിങ്ങളുടെ ഓണം ‘റിലാക്സ് മോഡ്’ ആക്കാൻ Daily Delight Ready-to-Eat Sadhya തയ്യാറാണ്. പായ്ക്ക് തുറക്കൂ, ചൂടാക്കൂ, ഇല വിരിച്ച് സ്വാദിഷ്ടമായ സദ്യ വിളമ്പാം.. അത്ര തന്നെ!
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2
ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, ഓലൻ, കാളൻ, തോരൻ, എരിശ്ശേരി, പച്ചടി, കിച്ചടി, അച്ചാർ, പപ്പടം, പായസം തുടങ്ങി ഓണസദ്യയുടെ എല്ലാ വിഭവങ്ങളും അടങ്ങുന്ന, മൂന്ന് പേർക്കും, അഞ്ച് പേർക്കുമുള്ള ഇൻസ്റ്റന്റ് സന്ധ്യ ബോക്സ് ലഭ്യമാണ്. എല്ലാ കൗണ്ടികളിലെയും ഇന്ത്യൻ, ഏഷ്യൻ ഗ്രോസറി സ്റ്റോറുകളിൽ സദ്യ ലഭ്യമാണ്:
📍 Cavan
📍 Cork
📍 Clare
📍 Dublin
📍 Donegal
📍 Galway
📍 Kerry
📍 Kildare
📍 Kilkenny
📍 Laois
📍 Limerick
📍 Louth
📍 Longford
📍 Mayo
📍 Meath
📍 Offaly
📍 Roscommon
📍 Sligo
📍 Tipperary
📍 Waterford
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…