ആഘോഷത്തിന്റെ രുചിക്കൂട്ടുകളുമായി ഡെയിലി ഡിലൈറ് ഈ വിഷുവിനു വിഷു സദ്യയുമായി നിങ്ങളുടെ മുന്നിലെത്തുന്നു. പപ്പടം, പായസം, സാമ്പാർ, ഓലൻ തുടങ്ങി ഇരുപത്തി രണ്ടോളം ഇനങ്ങൾ അടങ്ങിയ വിഭവ സമൃദ്ധമായ വിഷു സദ്യ ആണ് ഡെയിലി ഡിലൈറ്റ് നിങ്ങൾക്കായി ഒരുക്കിയിട്ടുള്ളത് . അഞ്ചു പേർക്ക് കഴിക്കാവുന്ന സദ്യയും മൂന്നു പേർക്ക് കഴിക്കാവുന്ന സദ്യയും അടങ്ങിയ കിറ്റാണ് വിഷുവിനായി ലഭ്യമാക്കിയിരിക്കുന്നത്.
അങ്കമാലി മാങ്ങാ കറിയും ബോളിയും രണ്ടു കൂട്ടം പായസവും ഡെയിലി ഡിലൈറ്റ് വിഷു സദ്യയുടെ പ്രത്യേകതയാണ്. പരിമിതമായ സ്റ്റോക്ക് ഉള്ളതിനാൽ താഴെ പറയുന്ന ഏഷ്യൻ ഷോപ്പുകളിലൂടെ നിങ്ങളുടെ ഓർഡറുകൾ മുൻകൂട്ടി ഉറപ്പുവരുത്തി ബുക്ക് ചെയേണ്ടതാണ്.
ഡെയിലി ഡിലൈറ്റ് വിഷു സദ്യ ലഭ്യമായ ഏഷ്യൻ ഷോപ്പുകളുടെ വിവരങ്ങൾ അറിയാം:
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിന്റെ തെക്കൻ ഭാഗങ്ങളിലേക്ക് ഇടിമിന്നലോടുകൂടിയ മഴ ശക്തമാകുന്ന സാഹചര്യത്തിൽ നാല് കൗണ്ടികൾക്ക് മെറ്റ് ഏറൻ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.…
ബാങ്ക് ഹോളിഡേ വാരാന്ത്യത്തോടനുബന്ധിച്ച് ഗാർഡ നടത്തിയ പ്രത്യേക റോഡ് സുരക്ഷാ പരിശോധനയിൽ ഇതുവരെ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനമോടിച്ചെന്ന സംശയത്തിൽ…
DUBLIN, Ireland – To mark World Humanitarian Day, the Church of Scientology & Community Centre…
നാടിന്റെ നന്മയും പ്രവാസത്തിന്റെ കൂട്ടായ്മയും ഒന്നാകുന്ന ഈ ഓണക്കാലത്ത്, ആഘോഷങ്ങളുടെ പുതിയൊരു വസന്തം തീർക്കാൻ ലൂക്കൻ മലയാളി ക്ലബ്ബ് ഒരുങ്ങിക്കഴിഞ്ഞു.…
സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…