പൊന്നോണ നാളിനെ വാവേൽക്കാനായി ഐറിഷ് മലയാളികൾ ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. തിരുവോണം നാളിൽ കുടുംബങ്ങളും സുഹൃത്തുക്കളും ഒത്തൊരുമിക്കാൻ തയ്യാറെടുക്കുമ്പോൾ സദ്യ ഒരുക്കാൻ ഇനി മത്സരം വേണ്ട. രുചിയൂറും ഓണസദ്യ നിങ്ങൾക്കായി ഒരുക്കാൻ ഇതാ ഊട്ടുപ്പുര.വിപണിയിൽ ഇപ്പോൾ ലഭിക്കുന്ന ഫ്രോസൺ പച്ചക്കറികൾ ഒന്നും തന്നെ ഉപയോഗിക്കാതെ, തനത് വിഭവങ്ങൾ മാത്രമാണ് ഊട്ടുപുരയുടെ ഓണസദ്യയിൽ നിങ്ങൾക്ക് ലഭിക്കുക.
മികച്ച പാചക വിദഗ്ധരുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന ഓണ വിഭവങ്ങൾ രുചി പെരുമ കൊണ്ടും വിശ്വാസത കൊണ്ടും ഏറെ പ്രത്യേകത നിറഞ്ഞവയാണ്. ബിഷ്‌ണു ഊട്ടുപുരയും, ബിജു ജോസഫും ഒത്തൊരുമിച്ചാണ് ഈ രുചി മേളം നിങ്ങൾക്കായി ഓടിക്കുന്നത്. മുൻകൂട്ടി ലഭിച്ച ഓർഡറുകൾ അനുസരിച്ച് മാത്രമാണ് ആവശ്യക്കാർക്ക് ലഭിക്കുക.ചിപ്‌സ്, ശർക്കര ഉപ്പേരി,മാങ്ങാ അച്ചാർ,നാരങ്ങാ അച്ചാർ, ഇഞ്ചിക്കറി,ബീറ്റ് റൂട്ട് പച്ചടി,പൈനാപ്പിൾ കിച്ചടി,മത്തങ്ങ എരുശേരി,കാബേജ്-കാരറ്റ് തോരൻ,അവിയൽ,പരിപ്പു കറി, സാമ്പാർ, കമ്പളങ്ങാ പുളിശ്ശേരി, പപ്പടം, അടപ്രദമൻ, പാൽപ്പായസം,(അരി) എന്നീ വിഭവങ്ങളാണ് ശ്രദ്ധയ്ക്കൊപ്പം വിളമ്പുന്നത്.
നാല് പേർക്ക് കഴിക്കാവുന്ന ഫാമിലി പാക്കിന് 100 യൂറോയും രണ്ട് പേർക്ക് കഴിക്കാവുന്ന സദ്യ പാക്കിന് 55 യൂറോയുമാണ് നിരക്ക്. സെപ്തംബർ 12 വരെ സദ്യ ബുക്ക് ചെയ്യാം.തിരുവോണനാളിൽ രാവിലെ പത്തര മുതൽ പന്ത്രണ്ട് വരെയാണ് സദ്യയുടെ വിതരണ സമയം. ഇൻഗ്രീഡിയൻ്റ്സ് ബ്രേ കാർ പാർക്ക്, ഇൻഗ്രീഡിയന്റ്സ് സ്റ്റിലോർഗൻ, ഫോണ്ട് ഹിൽ റോഡിലെ യുറേഷ്യ കാർ പാർക്ക് എന്നിവിടങ്ങളിൽ നിന്നും ഊട്ടുപുര ഓണസദ്യ ഓർഡർ ചെയ്തവർക്ക് ലഭിക്കും.
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടുക: 0894246711,0894082759
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
പെൻസിൽവേനിയ: അമേരിക്കയിലെ പെൻസിൽവേനിയയിൽ ഉറങ്ങാൻ ആവശ്യപ്പെട്ടതിനും ഗെയിം കളിക്കുന്നത് തടഞ്ഞതിനും 11 വയസ്സുകാരൻ പിതാവിനെ വെടിവെച്ചുകൊന്നു. 42-കാരനായ ഡഗ്ലസ് ഡയറ്റ്‌സ്…
മേരിലാൻഡ്: ജർമ്മൻ ടൗണിൽ നിന്ന് 13 വയസ്സുകാരിയെ കാണാതായതായി റിപ്പോർട്ട്. ഏഞ്ചല റെയസ് (Angela Reyes) എന്ന പെൺകുട്ടിയെയാണ് ജനുവരി…
അറ്റ്‌ലാന്റ: പ്രമുഖ ക്രൈസ്തവ ഗാനരചയിതാവും സംഗീതജ്ഞനുമായ റവ. ജേക്കബ് തോമസ് (അനിക്കാട് അച്ചൻ)നയിക്കുന്ന സുവർണ്ണനാദം വോള്യം 41 'ഫേസ് ടു…
സിനിമയുടെ കഥകളിലും അവതരണത്തിലു മെല്ലാം അടിമുടി മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഏറെ പുതുമയുള്ള ഒരു പ്രമേയവുമായി കടന്നുവരികയാണ്…
വാഷിംഗ്ടൺ ഡി.സി: പഠന വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയവരുടെ ശമ്പളത്തിൽ നിന്നും നികുതി റീഫണ്ടുകളിൽ നിന്നും തുക ഈടാക്കാനുള്ള നീക്കം…
അയർലണ്ടിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ വംശജരായ വിദ്യാർത്ഥികൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം നിലവിൽ 9,175 ഇന്ത്യൻ…