വെർച്വൽ ഹോങ്കോംഗ് ഗ്ലോബൽ യൂത്ത് സയൻസ് ആൻഡ് ടെക്‌നോളജി ബൗളിൽ (GYSTB) ഹരി പ്രണവം പുരസ്‌കാരം നേടി. Letterkennyയിലെ Saint Eunan’s Collegeൽ നിന്നുള്ള ഹരി, ‘Data Analytics Forecast സജ്ജമാക്കിയ ഒരു Automatic Weather Satellite Ground Station’ നിർമ്മിക്കുന്ന തന്റെ പ്രോജക്റ്റിന് മൊത്തത്തിലുള്ള ഗ്രാൻഡ് പ്രിക്സിൽ സിൽവർ അവാർഡ് നേടി.
കാനഡ സയൻസ് പബ്ലിഷിംഗിന്റെ പിയർ-റിവ്യൂ ചെയ്ത STEM ഫെലോഷിപ്പ് ജേണലിൽ ഹരി പ്രണവത്തിൻ്റെ വർക്ക് പ്രസിദ്ധീകരിക്കും.
“ഒരു ഗ്രാൻഡ് പ്രൈസ്-സിൽവർ അവാർഡ് ലഭിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. ലോകമെമ്പാടുമുള്ള ആളുകളോടൊപ്പം ഒരു ആഗോള വേദിയിൽ മത്സരിക്കാൻ കഴിയുന്നത് വളരെ വലിയ ബഹുമതിയാണ്” എന്നും “ഈ പാതയിൽ തന്നെ സഹായിച്ച എല്ലാവരോടും നന്ദിയുണ്ട്” എന്നും തന്റെ അവാർഡിനെക്കുറിച്ച് സംസാരിക്കവെ ഹരി പറഞ്ഞു.
“ഇത് പ്രോജക്റ്റിലെ എന്റെ പ്രവർത്തനത്തിനുള്ള മികച്ച പ്രതിഫലമാണ്, അന്താരാഷ്ട്ര വിദഗ്ധർ ഇത് അംഗീകരിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്നും എല്ലാ പിന്തുണക്കും പ്രോത്സാഹനത്തിനും മാതാപിതാക്കൾക്കും അധ്യാപകനായ മൈക്കൽ ഹാർക്കിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും ഈ അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കാനും ഈ അവാർഡ് നേടാനും അവസരം നൽകിയ സയൻസ് ഫെസ്റ്റിനോട് വളരെ നന്ദിയുണ്ടെന്നും” ഹരി കൂട്ടിച്ചേർത്തു.
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…