ശ്രീനഗര്‍: ഇന്ത്യ-പാകിസ്ഥാന്‍ നിയന്ത്രണ രേഖയ്ക്ക് മുകളിലൂടെ രാത്രികാലങ്ങളില്‍ റിമോട്ട് നിയന്ത്രിത കൊച്ചു വിമാനങ്ങള്‍ അഥവാ ഡ്രോണുകള്‍ ഉപയോഗിച്ച് പാകിസ്ഥാന്‍ ഭീകര്‍ക്കും മറ്റും ആയുധം എത്തിച്ചു കൊടുക്കുന്നതായി ശ്രീനഗര്‍ പോലീസ്. തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ അഖ്‌നൂര്‍ മേഖലകളില്‍ നിന്നും എ.കെ. 47, റൈഫിള്‍, ഗ്രനേഡ് തുടങ്ങിയവ പോലീസ് കണ്ടെടുത്തു.
കുറച്ചു കാലങ്ങളായി രാത്രികാലങ്ങളില്‍ രണ്ട് രാജ്യങ്ങളുടെ അതിര്‍ത്തി കടത്തി ഡ്രോണ്‍ പറക്കുന്നുണ്ടെന്ന കണ്ടത്തലിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭീകര്‍ക്ക് വേണ്ടി പാകിസ്ഥാന്‍ ആയുധങ്ങള്‍ കടത്തുകയാണ് എന്ന് പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇന്ത്യ-പാക് നിയന്ത്രണ രേഖയുടെ ഏതാണ്ട് 12 കിലോമീറ്റര്‍ ദൂരത്തായി ആയുധങ്ങള്‍ കണ്ടെത്തിയത്. ഭീകര സംഘടകളുമായുള്ള ആയുധ കടത്തിന്റെ ബന്ധത്തിനെക്കുറിച്ചും പോലീസ് വിശദമായി അന്വേഷിച്ചു വരുന്നു. (ചിത്രം:twitter.com/rajatp TOI)
ഡബ്ലിൻ: ഐറിഷ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവരെയും അയർലൻഡിൽ ജോലി ചെയ്യുന്നതിനായി ഇതിനകം ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിച്ചിട്ടുള്ള നഴ്സുമാരെയും…
ഡബ്ലിൻ: അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ ആഘോഷങ്ങൾക്ക് പുതിയൊരു അധ്യായം കുറിക്കാൻ ‘AARATTU 2026 – THE MEGA FESTIVAL’ ഒരുങ്ങുന്നു.…
Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…
യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…