Ireland

ലിങ്ക്ഡ്ഇൻ ഹയറിംഗ് റേറ്റ് സ്റ്റഡി; ആഗോളതലത്തിൽ ഒന്നാം സ്ഥാനം ഡബ്ലിന്

ലിങ്ക്ഡ്ഇനിൽ നിന്നുള്ള പുതിയ കണക്കുകൾ പ്രകാരം, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ തൊഴിലാളികളെ ജോലിക്കെടുത്ത നഗരങ്ങളുടെ പട്ടികയിൽ ഡബ്ലിന് ഒന്നാം സ്ഥാനം സ്വന്തമാക്കി. ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ നടത്തിയ പഠനത്തതിൽ 50 മെട്രോപൊളിറ്റൻ ഏരിയകളിൽ ഏറ്റവും ഉയർന്ന മുന്നേറ്റമാണ് ഡബ്ലിൻ കൈവരിച്ചിരിക്കുന്നത്. പ്രൊഫഷണൽ നെറ്റ്‌വർക്കിൻ്റെ വിശകലനത്തിൽ ഈ കാലയളവിൽ പോസിറ്റീവ് റിക്രൂട്ട്മെന്റ് കാണിക്കുന്ന ഏക യൂറോ സോൺ നഗരമാണ് ഡബ്ലിൻ.

ലിങ്ക്ഡ്ഇൻ ഹയറിംഗ് റേറ്റ് സ്റ്റഡിയിൽ ന്യൂയോർക്ക്, പാരീസ്, റോം തുടങ്ങിയ നഗരങ്ങളും ഉൾപ്പെട്ടിരുന്നു. 2024-ലെ തൊഴിൽ അന്വേഷകരുടെ പട്ടികയിൽ ആഗോളതലത്തിൽ അയർലൻഡ് ആറാം സ്ഥാനത്തതാണ്. ഹൈബ്രിഡ്, വിദൂര തൊഴിൽ അവസരങ്ങളിൽ അയർലൻഡ് മുന്നിലാണ്. ഇത്തരത്തിലുള്ള റോളുകളുടെ ലഭ്യതയിൽ യൂറോപ്പിൽ രണ്ടാം സ്ഥാനത്താണ്.

കഴിഞ്ഞ വർഷം, ഹൈബ്രിഡ് റോളുകൾ 12.5 ശതമാനം കുറഞ്ഞു, റിമോട്ട് പൊസിഷനുകൾ 14.8 ശതമാനം കുറഞ്ഞു, കമ്പനികൾ അവരുടെ തൊഴിൽ ശക്തി തന്ത്രങ്ങൾ ക്രമീകരിക്കുന്നതിനാൽ തൊഴിൽ വിപണിയിലെ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗിൽ വിദർശ.കെ.വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…

6 hours ago

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

21 hours ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

22 hours ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

23 hours ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

2 days ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

2 days ago