Categories: Ireland

അയർലണ്ട് മലയാളികൾക്ക് ഈസ്റ്റർ വിഷു സമ്മാനമായി ഹരിശങ്കർ കെ എസ് ന്റെ ലൈവ് ഇൻ ഡബ്ലിൻ ഏപ്രിൽ 3ന്

അയർലണ്ട് മലയാളികൾക്ക് ഈസ്റ്റർ വിഷു സമ്മാനമായി യുവ സംഗീത വിസ്മയം ഹരിശങ്കർ കെ എസ് ന്റെ ലൈവ് ഇൻ ഡബ്ലിന് സംഗീത  സായാഹ്നം ഒരുക്കി മുദ്ര സ്കൂൾ ഓഫ് ഇന്ത്യൻ ക്ലാസ്സിക്കൽ ഡാൻസ് ആൻഡ് ഇവന്റസും, ബ്ലൂബെറി ഇന്റർനാഷണലും. ഈ വരുന്ന ഏപ്രിൽ മൂന്നാം തീയതി വൈകുന്നേരം ഏഴുമണി മുതൽ ഡബ്ലിൻ ഫിറ്ഹൗസ് സയന്റോളജി കമ്മ്യൂണിറ്റി സെന്റെറിൽ ആണ് പരുപാടി അരങ്ങേറുന്നത്. ഇതിനോടകം തന്നെ മലയാള സിനിമ ഗാന രംഗത്ത് മുൻനിരയിൽ എത്തി നിൽക്കുന്ന സംഗീത കുടുംബത്തിലെ ഈ ഇളമുറക്കാരൻ ഒട്ടനവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയതിനൊപ്പം മലയാളികളുടെ ആരാധന പാത്രം ആയിരിക്കുകയാണ്.

സംഗീത നിശയുടെ മറ്റൊരു ആകർഷണം മലയാളികളുടെ എക്കാലത്തെയും പ്രിയ ഗായിക ജ്യോത്സ്ന രാധാകൃഷ്ണൻ ആണ്.ജ്യോത്സ്ന സ്റ്റേജ് പെര്ഫോര്മൻസിന്റെ മാസ്മരികത നിർവചനങ്ങൾക്കു അതീതമാണ്. പ്രായവ്യത്യാസം ഇല്ലാതെ എല്ലാവർക്കും ഒരുപോലെ ആസ്വാദ്യകാരമായ നല്ലൊരു സായാഹ്നം സമ്മാനിക്കുക എന്ന ലക്‌ഷ്യം ആണ് മിതമായ ടിക്കറ്റ് നിരക്കുകൾ അവതരിപ്പിക്കുവാൻ പ്രേരിപ്പിച്ചത് എന്ന് സംഘാടകർ അവകാശപ്പെടുന്നു.

പരിപാടി സ്പോൺസർ ചെയ്തിരിക്കുന്നത് Camile Thai Restaurant നു ഒപ്പം Spice village Blessing ton,Eurasia&Ternure, Spice Bazaar, Nila Foods, Royal Cateres, Indie Weaves തുടങ്ങിയ മുൻനിര ഇന്ത്യൻ സംരംഭകർ ആണ്. ഹരിശങ്കർ ലൈവ് ഇൻ ഡബ്ലിൻ വിത്ത് ജ്യോത്സ്ന രാധാകൃഷ്ണൻ ടിക്കറ്റുകൾ https://wholelot.ie/tickets/harishankarLiveInConcert എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

ടിക്കറ്റ് നിരക്കുകൾ: VIP – €45 GOLD – €35 SILVER – €25

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനും ബന്ധപ്പെടുക:

കിരൺ ബാബു  : 0872160733

അഭിലാഷ് സുകുമാരൻ : 0879464330

മാത്യൂസ് ജോർജ് : 0892331723

പ്രദീപ് ചന്ദ്രൻ : 087390007

സുജിത് ജയൻ : 0860291260

ദീപു ജോയ് : 0892285575

Newsdesk

Recent Posts

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

5 hours ago

ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിച്ച് PrepayPower; 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ആശ്വാസം

അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…

7 hours ago

കുടിക്കരുത്, പാചകത്തിനും ഉപയോഗിക്കരുത്.! ടിപ്പററിയിലും വാട്ടർഫോർഡിലും ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം

അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…

11 hours ago

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനെതിരെ കേസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…

12 hours ago

അയർലണ്ടിൽ അധ്യാപക സമരം ശക്തമാകുന്നു; കൂടുതൽ സെക്കൻഡറി സ്കൂൾ അധ്യാപകർ പണിമുടക്കുന്നു

പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…

1 day ago

അയർലണ്ടിൽ ഇൻഹറിറ്റൻസ് ടാക്സ് പരിധി ഉയർത്തി: മക്കൾക്ക് നികുതിയില്ലാതെ ലഭിക്കാവുന്ന തുക €4.2 ലക്ഷമായി

അയർലണ്ടിൽ അനന്തരാവകാശമായി ലഭിക്കുന്ന പണത്തിനും സ്വത്തിനും ബാധകമായ നികുതി പരിധികൾ ഉയർത്തിയതോടെ നിരവധി കുടുംബങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്ന് വിലയിരുത്തൽ. മാതാപിതാക്കളിൽ…

1 day ago