Ireland

കെസ്റ്റർ സംഗീത സന്ധ്യക്ക്‌ കെട്ടു മുറുകുന്നു…..

അനുഗ്രഹീത ഗായകൻ കെസ്റ്റർ അയർലൻഡിന്റെ മണ്ണിൽ കാലു കുത്തിയിരിക്കുന്നു. സൂപ്പർ ഡൂപർ ക്രീയേഷൻസ് അവതരിപ്പിക്കുന്ന ഈസ്റ്റെർ വിത്ത്‌ കെസ്റ്റർ ലൈവ് ഇൻ കോൺസർട് പരിപാടിക്കായിട്ടാണ് ക്രിസ്ത്യൻ ഡിവോഷണൽ ഗാനരംഗത്തെ മുടിചൂടാ മന്നന്റെ വരവ്.. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറേയായി മലയാള ഡിവോഷണൽ ഗാനരംഗത്തെ നിറസാ നിധ്യമായിരുന്ന, അനവധി സൂപ്പർ ഹിറ്റ്‌ ഗാനങ്ങൾ നമുക്കായി സമ്മാനിച്ച കെസ്റ്ററിന്റെ വരവ് അയർലൻഡിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.. ഏപ്രിൽ പത്താം തീയതി വൈകുന്നേരം താല്ലയിലുള്ള സയന്റോളജി ഓഡിറ്റോറിയത്തിൽ വെച്ച് വൈകുന്നേരം 6:30 നു ഫുൾ ലൈവ് ഇൻ ഓർച്ചേസ്ട്രേയോടുകൂടി നടക്കുന്ന സംഗീതവിരുന്നിന്റെ മെയിൻ സ്പോൺസർ ഡബ്ലിനിലെ പ്രശസ്തമായ സ്‌പൈസ് വില്ലേജ് റെസ്റ്റോറന്റ് ഗ്രൂപ്പാണ്.. മയിൽ ഫുഡ്‌ പ്രോഡക്ടസ് പവർഡ്‌ ബൈ ആയും കോ സ്പോൺസർമാറായി ആൻസ് അപ്പരെൽ, ട്രഷഴ്‌സ് ഓഫ് കേരള, യുറാഷ്യ വെജിറ്റബിൾസ്, തൈഗർ റെസ്റ്റോറന്റ് എത്തുന്നു..

ഇവന്റ് ഓർഗാണൈസേഴ്സ് സൂപ്പർ ഡൂപ്പർ ക്രീയേഷൻസിനോടൊപ്പം അക്കൗമോദഷൻ രംഗത്തെ സജീവസാനിധ്യമായ ഫീൽ അറ്റ് ഹോംമും, മലയാളികൾക്ക് വളരെ സുപരിചിതമായ ഡെയിലി ഡെലൈറ്റ് ഫുഡിപ്രോഡക്ടസും അസോസിയേറ്റ് ചെയ്യുന്നു..

കെസ്റ്റർ അയർലൻഡിൽ എത്തിയ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. പ്രോഗ്രാമിന്റെ ടിക്കറ്റ്റുകൾ ഓൺലൈനിലും താഴെ കൊടുക്കുന്ന നമ്പറുകളിൽ ബന്ധപ്പെട്ടാലും കരസ്ഥമാക്കാവുന്നതാണ്.

Alex : 0871237342

Sajan : 0868580915

Pradeep : 0871390007

Basil : 0877568242

Newsdesk

Recent Posts

ഒക്ടോബർ 21-ലെ പൊതുമേഖലാ ജീവനക്കാരുടെ സമരം മാറ്റിവച്ചു; സർക്കാരും ട്രേഡ് യൂണിയനുകളും ചർച്ചയ്ക്ക്

അയർലൻഡിൽ പുതിയ പൊതുമേഖലാ ശമ്പള കരാറിനെച്ചൊല്ലി സർക്കാരും ട്രേഡ് യൂണിയനുകളും തമ്മിലുള്ള തർക്കത്തിൽ നിർണായക നീക്കം. അടുത്ത ബുധനാഴ്ച, ഒക്ടോബർ…

6 hours ago

സൗത്ത് ഡബ്ലിനിൽ 328 Cost Rental വീടുകൾ; അപേക്ഷകൾ ഒക്ടോബർ 20 മുതൽ

അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്‌ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…

19 hours ago

AIB മോർട്ട്ഗേജ് പലിശ കുറച്ചു; €350,000 വായ്പയ്ക്ക് വർഷം €666 വരെ ലാഭം

AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…

21 hours ago

അയർലൻഡിൽ ഇന്ന് മുതൽ 24 മണിക്കൂർ ‘സൈബർ ബ്രേക്ക്’; സ്മാർട്ട് ഉപകരണങ്ങൾ ഓഫ് ചെയ്യാൻ ആഹ്വാനം

അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…

22 hours ago

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ.ടി.സ്കറിയ അന്തരിച്ചു

മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…

1 day ago

ശൈത്യകാലത്ത് വൈദ്യുതി–ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് Yuno Energy

അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…

1 day ago