മലയാള സിനിമാ ലോകത്തെ ബ്രഹ്‌മാണ്ഡ ചലച്ചിത്രമാനുഭവത്തിന് സാക്ഷിയാക്കാൻ അയർലണ്ടിലെ സിനിമാ പ്രേമികൾക്ക് ഇനി ഒരു നാളിന്റെ കാത്തിരിപ്പ് മാത്രം. മലയാളത്തിന്റെ ആറാംതമ്പുരാൻ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരനും മുരളി ഗോപിയും ചേർന്നൊരുക്കിയ ഏറ്റവും പുതിയ ചിത്രം ‘എമ്പുരാൻ’ അയർലണ്ടി മാർച്ച് 27ന് റിലീസ് ചെയ്യും. ഡബ്ലിനിലെ സിനി വേൾഡ് IMAX ൽ രാവിലെ 1 മണിക്ക് ആദ്യ ഷോ നടക്കും. RFT Fims വെബ്സൈറ്റിൽ നിങ്ങളുടെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ സ്വന്തമാക്കി ആദ്യദിനം ആദ്യ ഷോ ഉറപ്പിക്കാം.
ആഷ്ബോൺ, ഡബ്ലിൻ, ലിമറിക് എന്നിവിടങ്ങളിലെ VUEലും BLANCHARDSTOWN, CHARLESTOWN, CAVAN, COOLOCK, LIMERICK, NEWBRIDGE, STILLORGAN, WATERFORD എന്നിവിടങ്ങളിലെ ODEONലും അത്‌ലോൺ, ഡബ്ലിൻ സാവോയ്, കാർലോ, ഗാൽവെ, KILLARNEY, DUN LAOGHAIRE, CINEMAS, DUNDALK, BUNDORAN, LIFFORD, MULLINGAR, SANTRY, TULLAMORE, BALLINCOLLIG (CORK) BLACKPOOL (CORK) എന്നിവിടങ്ങളിലെ IMC എന്നിവിടങ്ങളിലാണ് സിനിമയുടെ പ്രദർശനം.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിന്റെ തെക്കൻ ഭാഗങ്ങളിലേക്ക് ഇടിമിന്നലോടുകൂടിയ മഴ ശക്തമാകുന്ന സാഹചര്യത്തിൽ നാല് കൗണ്ടികൾക്ക് മെറ്റ് ഏറൻ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.…
ബാങ്ക് ഹോളിഡേ വാരാന്ത്യത്തോടനുബന്ധിച്ച് ഗാർഡ നടത്തിയ പ്രത്യേക റോഡ് സുരക്ഷാ പരിശോധനയിൽ ഇതുവരെ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനമോടിച്ചെന്ന സംശയത്തിൽ…
DUBLIN, Ireland – To mark World Humanitarian Day, the Church of Scientology & Community Centre…
നാടിന്റെ നന്മയും പ്രവാസത്തിന്റെ കൂട്ടായ്മയും ഒന്നാകുന്ന ഈ ഓണക്കാലത്ത്, ആഘോഷങ്ങളുടെ പുതിയൊരു വസന്തം തീർക്കാൻ ലൂക്കൻ മലയാളി ക്ലബ്ബ് ഒരുങ്ങിക്കഴിഞ്ഞു.…
സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…