പ്രശസ്ത വചന പ്രഘോഷകനും Anointing Fire Catholic Ministries (AFCM UK)ന്റെ അസിസ്റ്റന്റ് ഡയറക്ടറുമായ ഫാ. ഷൈജു നടുവത്താനിയിലും Br. ഷിബു കുര്യനും (AFCM UK) ചേർന്ന് നയിക്കുന്ന ‘ബേത്സെയ്ദാ ആത്മാഭിഷേക’ താമസിച്ചുള്ള ധ്യാനം അയർലണ്ടിൽ കൗണ്ടി ക്ലയറിലുള്ള St. Flannans Collegeൽ വച്ചു നടത്തപ്പെടന്നു. ഫെബ്രുവരി 15 ഞായർ രാവിലെ 10.00AM ന് ആരംഭിച്ച് 17 ചൊവ്വ വൈകുന്നേരം 04.00PM ന് സമാപിക്കുന്ന ധ്യാനം ക്രമീകരിച്ചിരിക്കുന്നത് അയർലണ്ടിലെ AFCM Team ആണ്.
പ്രവാസ ജീവിതത്തിലെ പലവിധ ബുദ്ധിമുട്ടുകളിൽ കഴിയുന്ന വ്യക്തികളിലേയ്ക്കും കുടുംബങ്ങളിലേയ്ക്കും ദൈവവചനം കുളിർമഴയായി പെയ്തിറങ്ങുന്ന ഈ മൂന്നു ദിനങ്ങൾ, ആത്മീയ ജീവിതത്തിൽ നവീകരണമുണ്ടാക്കുവാനും, വിശ്വാസത്തിന്റെ പുതുവളിച്ചം സമൂഹത്തിന് പ്രദാനം ചെയ്തുകൊണ്ട് പരിശുദ്ധാത്മാവിന്റെ കൃപാവരത്താൽ നിറഞ്ഞ് സഭക്കും, സമൂഹത്തിനും, കുടുംബത്തിനും ഉണർവ്വ് പ്രദാനം ചെയ്യുവാനുമായി ഏവരെയും യേശു നാമത്തിൽ ക്ഷണിക്കുന്നു.
കുട്ടികൾക്കായി പ്രത്യേക സെഷൻസ് ക്രമീകരിച്ചിട്ടുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
നവീൻ : 0892507409
നിവ്യ : 0870535255
ജയ്സൺ :0892523699
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…