Ireland

സ്റ്റാമ്പ് 4 വിസക്കാർക്കും അപേക്ഷിക്കാം; അയർലണ്ടിൽസിവിൽ സർവീസിനുള്ള പ്രവേശന മാനദണ്ഡങ്ങൾ വിപുലീകരിച്ചു

സേവനരംഗത്ത് കൂടുതൽ വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിനായി സിവിൽ സർവീസ് ജോലികൾക്ക് അപേക്ഷിക്കാനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ വിപുലീകരിക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചു. കുടിയേറ്റ പശ്ചാത്തലത്തിൽ വിശേഷത്ത് നിന്നെത്തുന്ന കൂടുതൽ പേർക്ക് സിവിൽ സർവീസിൽ അവസരം ലഭിക്കാൻ ഇതിലൂടെ സാധിക്കും. സ്റ്റാമ്പ് 4 വിസയുള്ള ഉദ്യോഗാർത്ഥികൾക്ക് സർക്കാർ വകുപ്പുകളിൽ സിവിൽ സർവീസ് റോളുകളിൽ ജോലി ചെയ്യാനാകും.

സ്റ്റാമ്പ് 4 മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് ഒരു നിശ്ചിത തീയതി വരെ അയർലണ്ടിൽ തുടരാനും അവരെ ജോലിയിൽ പ്രവേശിക്കാനും അനുവദിക്കുന്നു. 2022-ൽ അയർലണ്ടിലെ താമസക്കാർക്ക് 20,000-ലധികം സ്റ്റാമ്പ് 4 വിസകൾ നൽകി. Department of Public Expenditure, NDP Delivery and Reform and the Public Appointments Service എന്നിവ ചേർന്നാണ് ഈ സംരംഭം വികസിപ്പിച്ചിരിക്കുന്നത്.

“വർദ്ധിച്ചുവരുന്ന ജനസംഖ്യയ്‌ക്ക് ഉയർന്ന നിലവാരമുള്ള പൊതുസേവനങ്ങൾ തുടർന്നും നൽകുന്നതിന് വിവിധ മേഖലകളിലുള്ള വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെ ആകർഷിക്കുകയും നിലനിർത്തുകയും ചെയ്യേണ്ടത് സിവിൽ സർവീസിനുള്ളിൽ ആവശ്യമാണ് ”- Minister for Public Expenditure, NDP Delivery and Reform, Paschal Donohoe പറഞ്ഞു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

Supporting People in Need: Dublin Marks World Humanitarian Day

Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…

1 hour ago

ECB പലിശനിരക്ക് വീണ്ടും ഉയർത്തി; മോർട്ട്ഗേജ് വായ്പക്കാർക്ക് തിരിച്ചടവ് കൂടും

യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…

2 hours ago

ഡയമണ്ട് മോതിരം കൊണ്ട് 3 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയോട്ടി തകർത്തു; ഫ്ലോറിഡയിൽ അമ്മ അറസ്റ്റിൽ

ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…

19 hours ago

യുകെ വിഭജനത്തിലേക്ക്.? സ്കോട്ട്ലൻഡും വെയിൽസും വടക്കൻ അയർലൻഡും സംയുക്ത നീക്കത്തിനൊരുങ്ങുന്നു

യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…

21 hours ago

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ സൂക്ഷിക്കുക! നിങ്ങളുടെ ചിത്രവും വ്യക്തിഗത ഡാറ്റയാണ്

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…

21 hours ago

മറ്റ് രാജ്യങ്ങളേക്കാൾ ഐറിഷ് പൗരത്വം നേടാൻ എളുപ്പമാണോ? പൗരത്വ നിയമഭേദഗതി ചർച്ചയിൽ

അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…

1 day ago