വാട്ടർ ഫോർഡിലെ ഇന്ത്യൻ വനിതകൾക്ക് എക്കാലവും ഓർത്തിരിക്കാൻ പറ്റുന്ന ഒരു ദിവസമായി മാറാൻ പോവുകയാണ് ശനിയാഴ്ച. വാട്ടർഫോർഡിലെ ഇന്ത്യൻ വനിതകളുടെ എറ്റവും വലിയ സംഘടനയായ ജ്വാല, ‘ഇൻ്റർനാഷ്ണൽ വിമൻസ്ഡേ 2025′ presented by VISWAS അണിയിച്ചൊരുക്കുകയാണ്. ഈ ആഘോഷ സായാഹ്നത്തിൽ മലയാളത്തിന്റെ പ്രിയ യുവ നടി എസ്തർ അനിൽലും എത്തുന്നു മികച്ച വനിതാ സംരംഭകയും കേരളസർക്കാരിൻ്റെ Outstanding Manufacturing Award & Outstanding Exporter Award 2024 ജേതാവുമായ Viswas Foodsന്റെ M. D ബിജി സോണിയെ ചടങ്ങിൽ ആദരിക്കുന്നു. കഴിഞ്ഞ 2 ആഴ്ച ആയി നടത്തപെട്ട വിവിധ മത്സരങ്ങളുടെ സമ്മാനദാനവും ഈ വേദിയിൽ വച്ച് നടത്തപ്പെടുന്നു.
കുട്ടികളുടെ ഫാൻസിഡ്രസ് മത്സരവും വിവിധ പ്രായഗ്രൂപ്പുകളിലെ വനിതകളുടെയും,നമ്മുടെ കുഞ്ഞുങ്ങളുടെയും ഡാൻസ് മത്സരവും കൊണ്ട് നയന മനോഹരമാകും ഈ സായാഹ്നം .Samsung Tab S6 Lite ഉൾപ്പെടടെ ആകർഷകമായ 18 ൽ ഏറെ സമ്മാനങ്ങളും Raffle Prizes ലൂടെ നിങ്ങളെ കാത്തിരിക്കുന്നു. ഈ ആഘോഷത്തിലേക്ക് ഏവരേയും സകുടുംബം സ്വാഗതം ചെയ്യുന്നു .കുടുംബസംഗമത്തിന് മാറ്റ് കൂട്ടാൻ Angel beats ൻ്റെഗാനമേള സംഘവും നമ്മോടൊപ്പം ഉണ്ടാവും.
മാർച്ച് 29 ന് വൈകുന്നേരം 4.30 മുതൽ 8.30 വരെ വാട്ടർഫോർഡിലെ Elite Event Hall ൽ വച്ചാണ് നമ്മുടെ കൂടിച്ചേരൽ.Elite Events ന്റെ foodstall, Paradise collections cloth stall,Inbass Desertsൻ്റെ stall എന്നിവ യോടൊപ്പം നിങ്ങളോരോരുത്തരും ചേരുന്ന ആഘോഷരാവിലേക്ക് ഏവരെയും ചെയ്യുന്നു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…