മലയാളികളുടെ മനം കവർന്ന ഈണങ്ങൾ കോർത്തിണക്കി, കേരളത്തിന്റെ എക്കാലത്തെയും നമ്പർ വൺ മ്യൂസിക് ബാൻഡ് “തൈക്കുടം ബ്രിഡ്ജ്” അണിനിരക്കുന്ന ഡബ്ലിൻ ഷോയുടെ ടിക്കറ്റ് ബുക്കിംഗിന് മികച്ച പ്രതികരണവുമായി അയർലണ്ട് മലയാളികൾ. ബുക്കിംഗ് ആരംഭിച്ചപ്പോൾ മുതൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. സെപ്റ്റംബർ 15ന് വൈകീട്ട് 7 മണിക്ക് ഡബ്ലിൻ Scientology Community Centre ലാണ് Feel At Home “THIKKUDAM BRIDGE” Live Show നടക്കുന്നത്.
Silver- €25, Gold -€35, Platinum – €45 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. ടിക്കറ്റ് വില്പന അതിവേഗം പുരോഗമിക്കുകയാണ്. നിങ്ങളുടെ ടിക്കറ്റുകൾ എത്രയും വേഗം സ്വന്തമാക്കുക. ബുക്കിംഗിനായി താഴത്തെ QR കോഡ് സ്കാൻ ചെയ്യുക.
Ingredients, Viswas, JUST RIGHT OVERSEAS STUDIES LIMITED എന്നിവരാണ് മറ്റ് മുഖ്യ സ്പോൺസർമാർ. Skyline Travels, Blue Chip Tiles സ്പോൺസർമാരാണ്.Mudra Events, Blueberry International എന്നിവരും പങ്കാളികളാണ്. EVENT BLITZ ആണ് ടിക്കറ്റിംഗ് പാർട്ണർ. GNN Ireland(Global News Network)( http://GNN24X7.com) മീഡിയ പാർട്ണറുമാണ്.
ഇന്ത്യയിലും വിദേശത്തുമായി 650തിലധികം ഷോകൾ പൂർത്തിയാക്കിയ ബാൻഡിനെ വരവേൽക്കാൻ ഡബ്ലിൻ ഒരുങ്ങുകയാണ്. ഗാനാലാപനത്തിലും, സംഗീതത്തിലും വേറിട്ട പുത്തൻഭാവങ്ങൽ പകർന്ന് ആരാധകഹൃദയം കവർന്ന തൈക്കുടം ബ്രിഡ്ജിന്റെ മാസ്മരിക പ്രകടനത്തിന് ഇനി ഏറെ നാൾ കാത്തിരിക്കേണ്ട.
ടിക്കറ്റ് വിവരങ്ങൾക്ക് ബന്ധപ്പെടുക: 0871390007 (PRADEEP), 0872160733 (KIRAN), 0860291260 (SUJITH)
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…
ദുബായ്ക്ക് നേരെയുള്ള ഇറാനിയൻ ആക്രമണങ്ങളും വിമാനത്താവളം അടച്ചുപൂട്ടിയതും കാരണം ദശലക്ഷക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുമ്പോൾ, സമ്പന്നരായ ഉന്നതർ സ്വകാര്യ ജെറ്റുകളിൽ എമിറേറ്റ്സസിൽ…