കോർക്കിലെ N22 Macroom Bypass Road ന്റെ ഫൈനൽ സെക്ഷൻ ഇന്ന് ഗതാഗതത്തിനായി തുറക്കും. മൂന്ന് ഘട്ടങ്ങളായുള്ള റോഡ് വികസനത്തിന്റെ ആദ്യ ഭാഗം 2022 ഡിസംബറിൽ ഗതാഗതത്തിനായി തുറന്നുകൊടുത്തു. രണ്ടാമത്തെ വിഭാഗം 2023 ഓഗസ്റ്റിൽ തുറന്നു. നിലവിൽ, പുതിയ N22 റോഡ് Coolcour Roundabout മുതൽ Toonlane Junction at Baile Mhic Íre വരെ ഗതാഗതത്തിനായി തുറന്നിട്ടുണ്ട്. Toonlane Junction മുതൽ പുതിയ റോഡിന്റെ പടിഞ്ഞാറേ അറ്റത്തുള്ള Baile Bhuirne Junction വരെയാണ് അവസാന ഭാഗം.
ഇത് തുറക്കുന്നത്തോടെ Coolcour Roundabout മുതൽ Baile Bhuirne Junction വരെയും നിലവിലുള്ള N22-ൽ കെറിയിലേക്കും യാത്ര ചെയ്യാൻ കഴിയും. N22 റോഡിന്റെ പുതിയ ഭാഗത്ത്, പ്രത്യേകിച്ച് Toonlane (Baile Mhic Íre), Baile Bhuirne എന്നിവിടങ്ങളിലെ പുതിയ ജംഗ്ഷനുകളിലേക്കുള്ള ജംഗ്ഷൻ ലേഔട്ടുകൾ പരിചയപ്പെടുന്നതുവരെ, ജാഗ്രതയോടെ വാഹനമോടിക്കാൻ ആവശ്യപ്പെടുന്നു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഒരു തനി നാടൻ കോമഡി ഡ്രാമ എന്ന രസാകരമായ ടാഗ് ലൈനോടെ എത്തുന്ന ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം…
നർമ്മം, പ്രണയം, ഇത്തിരി നില്ലിംഗും ആക്ഷനുമെല്ലാം കോർത്തിണക്കി റൊമാൻ്റിക്ക് കോമഡി ജോണറിൽ ഒരുങ്ങുന്ന അടിപടലംകളി അഭ്യാസം എന്ന ചിത്രത്തിൻ്റെ ആരംഭം…
Anointing Fire bible Convention ( MALAYALAM), ജൂലൈ 25 ശനിയാഴ്ച ഡബ്ലിൻ ബ്യൂമൗണ്ടിലെ Blessed Margaret Ball ദേവാലയത്തിൽ…
ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച യുദ്ധചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന സ്റ്റീവൻ സ്പിൽബർഗ് സംവിധാനം ചെയ്ത Saving Private Ryan എന്ന…
സൂര്യാ, മമിതാ ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശസ്ത തെലുങ്കു സംവിധായകൻ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥൻ ആൻ്റെ സൺസ്…
ദമ്മാം: മിഡിൽ ഈസ്റ്റ് ടാക്കീസിന്റെ ബാനറിൽ പ്രമുഖ വ്യവസായി മുരളി ഊട്ടുകളം നിർമ്മിക്കുന്ന ഗസൽ ഡോക്യൂ ആൽബം ഞാനെഴുതിയ കത്തുകളുടെ …