ചിട്ടയായ പരിശീലനത്തിലൂടെ മികച്ച ക്രിക്കറ്റ് താരങ്ങളെ വാർത്തെടുക്കുന്ന Finglas Cricket Club ന്റെ ഹെഡ് കോച്ചായി ആർ. ശരവണൻ ചുമതലയേറ്റു. കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ പാനൽ കോച്ചാണ് ഇദ്ദേഹം. കൂടാതെ BCCI Level ‘A’ കോച്ചായും, MS DHONI Cricket Academy Level ‘A’ കോച്ചായും പ്രവർത്തിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനമുള്ള അയർലണ്ടിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നാണ് Finglas Cricket Club. ക്രിക്കറ്റ് ലോകത്ത് തിളങ്ങുന്ന താരമാകുകയാണ് നിങ്ങളുടെ സ്വപ്‌നമെങ്കിൽ അതിനുള്ള ഏറ്റവും അനുയോജ്യമായ ഇടമാണ് Finglas Cricket Club. നിങ്ങൾ ഒരു തുടക്കക്കാരനായാലും അല്ലെങ്കിൽ വിവിധ കാരണങ്ങളാൽ കളി ഉപേക്ഷിക്കേണ്ടിവന്ന ആളായാലും Finglas Cricket Club നിങ്ങൾക്കായി അവസരം ഒരുക്കുന്നു.
Blitz(5-7 years), Cubs(8- 11 years),Minors (12-14 years), Juniors(14-16 years),U19(17-19 years), എന്നീ വിഭാഗങ്ങളിലാണ് പരിശീലനം നൽകുന്നത്.
വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക:
Syam Mohan(Secretary)- +353 87 754 9269
https://www.facebook.com/FinglasCricketClub
http://www.finglascricketclub.ie/
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BhPDTny97p6JYunSO4wSHL
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…