വീശിടിച്ച ചൂട് ചായ, ചില്ലുക്കൂട്ടിലെ പലഹാരങ്ങൾ, റേഡിയോയിലെ പാട്ട്.. നാട്ടിലെ തനി നാടൻ ചായക്കടയിൽ നിന്നും ഒരു ചായയും കടിയും ആയാലോ… നിങ്ങൾക്ക് ഇഷ്ടപെട്ട തനി നാടൻ പലഹാരങ്ങളുമായി MIND മേഗാമേളയിൽ എത്തുകയാണ് FRIENDS OF PHIBSBOROUGH. ചായയും കടിയും മാത്രമല്ല മലയാളികളുടെ പ്രിയപ്പെട്ട കപ്പയും ബോട്ടിയും ഉൾപ്പെടെയുള്ള വിഭവങ്ങൾ ആസ്വദിക്കാം ഫിസ്ബറോ പീടികയിൽ.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വേറിട്ട മാതൃക സൃഷ്ടിക്കുന്ന FRIENDS OF PHIBSBOROUGH, പാവപ്പെട്ട മലയാളി കുടുംബങ്ങൾക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനുള്ള ധന സമാഹരണത്തിനായിട്ടാണ് MIND മെഗാമേളയിൽ എത്തുന്നത്. മേളയിൽ നിന്നുള്ള വരുമാനം പൂർണമായും ഇതിനായി വിനിയോഗിക്കും. ഇതിനോടകം രണ്ട് കുടുംബങ്ങൾക്ക് FRIENDS OF PHIBSBOROUGH വീടുകൾ നിർമ്മിച്ച് നൽകിയിട്ടുണ്ട്. ഈ സംരംഭത്തിന് പിന്തുണ നൽകുന്നതിനോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും നിങ്ങൾക്ക് പങ്കാളികളാകാം.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BhPDTny97p6JYunSO4wSHL
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…