Ireland

CUHൽ മരണപ്പെട്ട മലയാളി നേഴ്സ് സ്റ്റെഫി ഔസേപ്പിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ Fund Raising

കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രസവത്തെ തുടർന്ന് മരണപ്പെട്ട മലയാളി നേഴ്സ് സ്റ്റെഫി ഔസേപ്പിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ധനസമാഹരണം നടത്തുന്നു. ലീമെറിക്കിലെ ആബിഫീലെയിൽ താമസിക്കുന്ന സ്റ്റെഫി ഔസേപ് പ്രസവാനന്തരം ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഇന്നലെ മരണപ്പെട്ടത്. നവജാത ശിശുവിന് ആരോഗ്യപ്രശ്നങ്ങൾ ഇല്ല. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ബൈജു സ്‌കറിയയുടെ ഭാര്യയാണ് സ്റ്റെഫി. കെറി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായിരുന്ന സ്റ്റെഫി. കെറി ഇന്ത്യന്‍ അസോസിയേഷനിലെ അംഗമാണ് സ്റ്റെഫി.

സ്റ്റെഫിയുടെ അകാല വിയോഗം ഉൾക്കൊള്ളാൻ ആകാതെ തകർന്നിരിക്കുകയാണ് കുടുംബം. ഈ അവസരത്തിൽ കുടുംബത്തിന് താങ്ങാകാൻ നമുക്കും ഒരുമിക്കാം. നിങ്ങളുടെ സംഭാവനകൾ ആ കുടുംബത്തിന് ആശ്വാസം ആകട്ടെ.https://gofund.me/fcaa6da9 ലിങ്കിലൂടെ നിങ്ങൾക്ക് കഴിയുന്ന സഹായം നൽകുക.

Follow the GNN24X7 IRELAND channel on  WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…

2 hours ago

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

15 hours ago

ഫുഡ് ചലഞ്ചുമായി അയർലണ്ട് മലയാളികൾ; ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യം

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…

17 hours ago

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ; സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി

ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…

17 hours ago

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…

18 hours ago

VMASC കരിയര്‍ ഡേ മാര്‍ച്ച് 15 ഞായറാഴ്ച്ച

ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…

18 hours ago