Ireland

GCC അയർലണ്ട് ഒരുക്കുന്ന “JOB KURIAN LIVE IN CONCERT” മാർച്ച്‌ 21ന്, പ്രിയ നായിക അനാർക്കലി മരിക്കാറും എത്തുന്നു

ബിഗ് സ്ക്രീനിലും സ്റ്റേജ് ഷോകളിലും സോഷ്യൽ മീഡിയയിലും ഹൃദയം കവരുന്ന പ്രണയഗാനങ്ങളും നാടൻ ശീലുകളും ഒക്കെ കോർത്തിണക്കി ആരാധകർക്ക് സംഗീത വിരുന്ന് തീർന്നു യുവ ഗായകൻ ജോബ് കുര്യൻ ഡബ്ലിനിൽ എത്തുന്നു. ഒപ്പം കുട്ടി കുറുമ്പിയായി മലയാളി പ്രക്ഷകരുടെ ഹൃദയം കവർന്ന പ്രിയ നായികയും ഗായികയുമായ അനാർക്കലി മരിക്കാറും. Greater Cochin Club സംഘടിപ്പിക്കുന്ന മെഗാ സ്റ്റേജ് ഷോ “JOB KURIAN LIVE IN CONCERT” മാർച്ച്‌ 21ന് അരങ്ങേറുന്നു. ഡബ്ലിൻ SCIENTOLOGY CENTRE ൽ വൈകുന്നേരം 6.30 മണിക്കാണ് സംഗീതപരിപാടി നടക്കുക.

Ammachies, CHAKRA Symbol of Quality & Trust, Viswas എന്നിവർ പരിപാടിയുടെ മുഖ്യ പ്രായോജകർ ആണ്. JUST RIGHT OVERSEAS STUDIES LIMITED, TILEX, RECRUITNET EDUCATION CONSULTANCY, CONFIDENT TRAVEL LIMITED, KERA, FIND ASIA, SPICE BAZAAR, എന്നിവർ സഹ പ്രായോജകർ ആണ്. MASS EVENTS ആണ് AV പാർട്ണർ. ടിക്കറ്റുകൾ ഇപ്പോൾ തന്നെ സ്വന്തമാക്കാം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

13 കൗണ്ടികളിൽ ഹോസ്‌പൈപ്പ് നിരോധനം സെപ്റ്റംബർ വരെ നീട്ടി

അയർലണ്ടിൽ നിലവിലുള്ള രാജ്യവ്യാപക ഹോസ്‌പൈപ്പ് ഉപയോഗ നിരോധനം 13 കൗണ്ടികളിൽ സെപ്റ്റംബർ അവസാനം വരെ നീട്ടിയതായി Uisce Éireann അറിയിച്ചു.…

5 hours ago

പഠനശേഷം സ്ഥിരജോലി; വിദ്യാർത്ഥികളെ തേടി അയർലൻഡിൽ വമ്പൻ അവസരം!

വിദേശത്ത് തൊഴിൽ തേടുന്ന പരിചയസമ്പന്നരായ ബസ് ഡ്രൈവർമാർക്ക് മികച്ച അവസരവുമായി Vista Career Solutions. നിങ്ങൾ കാറ്റഗറി ബി ഡ്രൈവിംഗ്…

7 hours ago

പുതിയ ജില്ല; മൂവാറ്റുപുഴ പരിഗണനയിലെന്ന് മുഖ്യമന്ത്രി

ഇടുക്കി: കേരളത്തിൽ പുതിയ ജില്ലയായി മൂവാറ്റുപുഴ പരിഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അത്തരമൊരു സാഹചര്യമുണ്ടായാൽ മൂവാറ്റുപുഴ പരിഗണിക്കും. സർക്കാർ…

2 days ago

ഒറ്റദിവസം കൊണ്ട് 114 H1N1 കേസുകൾ; ഡൽഹിയിൽ ജാഗ്രത

ഡൽഹി: എച്ച് 1 എൻ 1 (H1N1) പനി കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ഡൽഹിയിൽ ജാഗ്രതാ നിർദേശവുമായി കേന്ദ്ര…

2 days ago

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്-ഡിനോയ് പൗലോസ് ചിത്രം ‘ഹലോ ഡിയർ’ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തു വിട്ടു.

ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ആഷിക് ഉസ്‌മാൻ നിർമ്മിച്ച് ഡിനോയ് പൗലോസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്…

2 days ago

ട്രെൻഡാണ് ‘High Onam’.!

ഓണാഘോഷത്തിന്റെ ആവേശവും ആരവവും കോർത്തിണക്കിയ പുതിയ ആൽബം ഗാനം ‘ഹൈ ഓണം’ ഇപ്പോൾ ട്രെൻഡിംഗ് ആയി മാറിക്കഴിഞ്ഞു. പ്രേക്ഷകരുടെ മനം…

3 days ago