ഡബ്ലിൻ: ഇന്ത്യൻ ഗവൺമെന്റും ഇന്ത്യൻ എംബസിയും സംയുക്തമായി Global Pravasi Rishta Portal ആരംഭിച്ചു. NRI, PIO, OCI cardholders എന്നീ പ്രവാസ മേഖലയിൽ ഉൾപ്പെടുന്നവരുമായി ബന്ധപ്പെടുക എന്നതാണ് ഈ പ്ലാറ്റഫോമിലൂടെ ലക്ഷ്യമാക്കുന്നത്.
കോൺസുലർ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, എംബസി സംഘടിപ്പിച്ച വിവിധ ഇവന്റുകൾ, പുതിയ ഗോൾ സ്കീമുകളെക്കുറിച്ചുള്ള അപ്‌ഡേറ്റ് ചെയ്ത വിവരങ്ങൾ, പ്രവാസികൾക്ക് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കിടാനുള്ള മാർഗങ്ങൾ തുടങ്ങി പ്രവാസികൾക്ക് ഉപയോഗപ്രദമായ കാര്യങ്ങളാണ് പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഈ പോർട്ടലിൽ CPGRAM, MADAD പോലുള്ള ഡെഡിക്കേറ്റഡ് പോർട്ടലുകളിൽ ഇതിനോടകം ലഭ്യമാകുന്ന ആപ്ലിക്കേഷൻ സർവീസുകൾളോ പരാതിപെടാനുള്ള മാർഗ്ഗങ്ങളോ ഉൾപ്പെടുത്തിയിട്ടില്ലായെന്നും https://www.pravasirishta.gov.in/home എന്ന ലിങ്കിലൂടെ പ്രവാസികൾക്ക് ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യാമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
ബ്യൂണസ് അയേഴ്സ് : അർജിന്റീന സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21…
അയർലണ്ടിൽ വ്യക്തിഗത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ അവതരിപ്പിക്കുന്ന പുതിയ സ്റ്റേറ്റ് പിന്തുണയുള്ള ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകളിൽ നിശ്ചിത പരിധിവരെ നികുതി ഈടാക്കില്ല.…
രഞ്ജിത്ത് സംവിധാനം ചെയുന്ന, സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷൻ തില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ലോ ആൻ്റ് ഓർഡർ (Law…
"ഹായ് ഫ്രണ്ട്‌സ് നമസ്കാരം ... ഞാൻ നിങ്ങളുടെ സ്വപ്നേഷ്... പുത്തൻകുരിശ് സെൽഫ് ട്രീറ്റ്മെൻ്റ് ഹോസ്പിറ്റലിന് എതിർ വശത്തായി പഞ്ഞിക്കൽ പാപ്പി പുതുതായി…
കാഠ്‌മണ്ഡു: നേപ്പാളിൽ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.…
ആദ്യമായി വീട് വാങ്ങുന്നവരാണ് വിപണിയുടെ പ്രധാന ശക്തി; വീടുകളുടെ വില ഇനിയും ഉയരുമെന്ന് ക്യാപ്റ്റൻ റെനി ജോസഫ് QFA അയർലണ്ടിലെ…