Ireland

മാനവികശാസ്ത്ര അഭിരുചി വളര്‍ത്തുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുവര്‍ണാവസരം

ഡബ്ലിൻ: മാനവികശാസ്ത്ര മനോവൃത്തി വളർത്തുവാൻ ഉള്ള ലക്ഷ്യങ്ങളോടെ അയര്‍ലണ്ടില്‍ പ്രവര്‍ത്തിച്ചു വരുന്ന സംഘടനയായ പെടൽസ് അയര്‍ലണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന ശാസ്ത്ര ശില്പശാല, കുട്ടികളുടെ തന്നെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ കുട്ടികളുടെ വലിയ പങ്കാളിത്തം കണക്കിലെടുത്ത് ഈ വര്‍ഷം കൂടുതല്‍ വിപുലമായ രീതിയിലാണ് പരിപാടി നടത്തുവാന്‍ ഒരുങ്ങുന്നത്.

നവംബര്‍ 25ആം തീയതി ശനിയാഴ്ച  പാല്‍മെര്‍സ്ടൗണിലെ സെയിന്റ് ലോര്‍ക്കന്‍സ് ബോയ്സ് സ്‌കൂള്‍ ഹാളിലാണ് രാവിലെ 10 മണി മുതല്‍ വൈകീട്ട് 4 മണി വരെ നീണ്ടു നില്‍ക്കുന്ന ഈ പരിപാടി അവതരിപ്പിക്കുന്നത്.

പ്രൈമറി (1st class to 6th class) തലത്തിലും, സെക്കണ്ടറി (1st year to 6th year) തലത്തിലുമുള്ള കുട്ടികള്‍ക്കായുള്ള ക്വിസ്, പ്രസംഗം, പ്രൊജക്റ്റ്, പോസ്റ്റര്‍ എന്നിവയിലാണ് മത്സരം, കൂടാതെ വിവിധ വിഷയങ്ങളില്‍ വിദഗ്ദ്ധരായവര്‍  ക്ളാസ്സുകള്‍ എടുക്കും .

Dr. . Deepak P – Artificial intelligence and society (Asso. Professor Queens  University Belfast).

Dr. Sithara – Impact of addictive manufacturing on sustainability (Assi. Professor Dublin City University)

Yadu PR – Research fellow TUD

എന്നിവരാണ് ക്ലാസുകൾക്ക് നേതൃത്വം കൊടുക്കുന്നത്.

സമയക്രമം ചുവടെ കൊടുക്കുന്നു

10:00 am- Registration

10:15 am- Inauguration.

11:00 am- Quiz (team of two)

12:30 pm-Elocution 

2:00 pm – Project Presentation

2:30 pm- Talk

3:00 pm poster 

3:30 pm conclusion and prize distribution

മത്സരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന  വിഷയങ്ങൾ നോക്കുക.

Poster Jr. –  Consequence of climate change impact and facts.

Poster Sr. –  Arms industry and poverty.

Elocution Jr. – Importance of international bodies in modern world.

Elocution Sr – The search for truth in the age of social media 

Project work Jr. – Renewable energy

Project work Sr – Global temperature

പോസ്റ്റര്‍ മത്സരത്തിനുള്ള പോസ്റ്ററുകള്‍ A3 (Poster A3 Sheets (297x 420 mm ) Drawing only  സൈസിലുള്ള പേപ്പര്‍ ഉപയോഗിച്ച് കുട്ടികള്‍f മുന്‍കൂട്ടി വരച്ച് തയാറാക്കി കൊണ്ടുവരണം.

ക്വിസിന് രണ്ടു പേര് വീതമുള്ള ടീം ആയിരിക്കണം.  പങ്കെടുക്കേണ്ടത്. ഓരോ വിദ്യാര്‍ത്ഥിക്കും 10 യൂറോ രെജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും.

 പ്രൊജക്ടിനായി വിഷയത്തെ അടിസ്ഥാനപ്പെടുത്തി മോഡലുകള്‍, ചാര്‍ട്ടുകള്‍, പോസ്റ്ററുകള്‍, വര്‍ക്കിങ് മോഡല്‍സ് etc. കുട്ടികളുടെ ഭാവനയ്ക്കനുസരിച്ച് കൊണ്ടു വരാവുന്നതാണ്. അഞ്ചു മിനിറ്റ് സമയത്തിനുള്ളില്‍ അതു ജഡ്ജസിനോട് വിശദീകരിക്കണം.

ഫുഡ് സ്റ്റാള്‍ ഉണ്ടായിരിക്കുന്നതാണ്. വിജയികള്‍ക്ക് സമ്മാനവും, മെഡലുകളും വിതരണം ചെയ്യും. പങ്കെടുക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നവംബര്‍ 15 നു മുന്‍പായി രജിസ്റ്റര്‍ ചെയ്യണം.

Contact Binu Daniel- 0894052681.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഡബ്ലിൻ യാത്രക്കാർ ശ്രദ്ധിക്കുക.! നവംബർ 10–13 പ്രധാന റോഡുകൾ അടയ്ക്കും; ബസ്, ലുവാസ് സർവീസുകൾക്കും നിയന്ത്രണം

യൂറോപ്യൻ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും ഭരണത്തലവന്മാരും പങ്കെടുക്കുന്ന ഉന്നതതല യോഗങ്ങൾക്ക് മുന്നോടിയായി ഡബ്ലിനിൽ വൻ ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തി.…

10 hours ago

തങ്കമ്മ ജോൺ നിര്യാതയായി

മാട്ടുക്കട്ട: കുന്നംകോട്ട് കെ. എ. ജോണിയുടെ (അപ്പു) ഭാര്യ തങ്കമ്മ ജോൺ (70) നിര്യാതയായി. പരേത വാകത്താനം കുന്നേൽ കുടുംബാംഗമാണ്.…

10 hours ago

യുഎഇയിൽ മുസ്‌ലിം ഇതര ആരാധനാലയങ്ങൾക്ക് കടുത്ത നിയന്ത്രണം; നിയമലംഘനങ്ങൾക്ക് 7.5 ലക്ഷം ദിർഹം വരെ പിഴ

യുഎഇയിലെ മുസ്‌ലിം ഇതര ആരാധനാലയങ്ങളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഭരണകൂടം. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട 24 തരത്തിലുള്ള നിയമലംഘനങ്ങൾ നിർവചിച്ചുകൊണ്ടുള്ള…

11 hours ago

വരുമാനത്തേക്കാൾ കുതിച്ച് അയർലണ്ടിലെ ഭവനവില; EU ശരാശരിയുടെ ഇരട്ടിയിലധികം വർധന!

അയർലണ്ടിലെ വീടുകളുടെ വില വരുമാന വർധനവിനേക്കാൾ വളരെ വേഗത്തിൽ ഉയരുന്നതായി പുതിയ യൂറോപ്യൻ കണക്കുകൾ. കഴിഞ്ഞ പത്ത് വർഷത്തിനിടെ വീടുകളുടെ…

11 hours ago

ജോലി അവസരങ്ങളുണ്ട്, ജീവനക്കാരുമുണ്ട്; വില്ലനായി അയർലണ്ട്–നോർത്ത് അയർലണ്ട് ക്രോസ്സ് ബോർഡർ ടാക്സ് നിയമങ്ങൾ

അയർലണ്ടും വടക്കൻ അയർലണ്ടും തമ്മിലുള്ള തൊഴിൽ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ജീവനക്കാർക്കും തൊഴിലാളികളെ നിയമിക്കാൻ ശ്രമിക്കുന്ന കമ്പനികൾക്കും നിലവിലുള്ള അതിർത്തി…

12 hours ago

അഞ്ച് സംസ്ഥാനങ്ങളിൽ ആദ്യമായി ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചു

വാഷിംഗ്ടൺ : അഞ്ച് സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ ഔദ്യോഗിക വസതികളിലും സ്റ്റേറ്റ് കാപ്പിറ്റോളുകളിലും ആദ്യമായി ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചു. ഐഡഹോ, നെബ്രാസ്ക,…

1 day ago