അയർലണ്ടിൽ പുതിയ വീട് വാങ്ങുന്നവർക്കും വീടുകൾ പുതുക്കി പണിയുന്നവർക്കും വളരെ സന്തോഷകരമായ വാർത്ത. അയർലണ്ട് മലയാളികളുടെ ഒരു പുതിയ സംഭരംഭം BLUECHIPS Ltd നിങ്ങളുടെ വീടുകൾക്കായുള്ള മനസ്സിനുണങ്ങിയ ഫ്ലോർ സങ്കല്പങ്ങൾക്ക് പുത്തൻ ഉണർവേകാനൊരുങ്ങിക്കഴിഞ്ഞു.
വിവിധങ്ങളായ മോഡലുകലുകളിലുള്ള വെർട്ടിഫൈഡ് ടൈലുകൾ , ലാമിനേറ്റഡ് വുഡൻ ഫ്ലോറുകളുടേയും ഹോൾസെയിൽ ആൻഡ് റീറ്റെയ്ൽ ഡീലർഷിപ്പ് ഉള്ള ബ്ലൂചിപ്സിൽ നിന്നും മനോഹരമായ സെക്ഷൻസ് ഷോറുമിൽ നേരിട്ട് സന്ദർശിച് സെലക്ട് ചെയ്യുവാനും, അഡ്വാൻസ് ബുക്ക് ചെയ്യുന്നതിനും സ്വകാര്യം ഉണ്ടായിരിക്കുന്നതായിരിക്കും.
അതും കൂടാതെ ഓൾ അയർലണ്ട് ഡെലിവറി സൗകര്യവും ലഭ്യമായിരിക്കും.
നിങ്ങളുടെ എല്ലാവിധ ഫ്ളോറിങ് ആവശ്യങ്ങൾക്കും ഡബ്ലിനിലെ ഷോറൂം സന്ദർശിക്കാവുന്നതാണ്
BLUECHIPS Ltd.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…