മറുനാട്ടിൽ ആയാലും വിഭവസമൃദ്ധമായ ആഹാരം പാചകം ചെയ്യുന്നതും അതിന്റെ രുചി മേന്മ മറ്റുള്ളവർക്ക് പകരുന്നതിനും നമ്മൾ മലയാളികൾക്ക് പ്രത്യേക ഉത്സാഹം തന്നെയാണ്. പലപ്പോഴും നിങ്ങളും നമ്മുടെ നാടൻ വിഭവങ്ങൾ മിസ് ചെയ്യാറില്ലേ?
പാചകം ചെയ്യുന്നതിനേക്കാൾ ഐറിഷ് മലയാളികൾക്ക് പ്രയാസം അവയ്ക്കായുള്ള സാധനങ്ങൾ വാങ്ങാൻ പോകുന്നതിനായിരിക്കും. പലപ്പോഴും നമ്മുക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഒരു ഷോപ്പിൽ നിന്നും കിട്ടുകയുമില്ല.
ഇനി ആ പ്രശ്നം ഇല്ല. Grains& Spice നിങ്ങൾക്ക് ആവശ്യമായ എല്ലാ പാചക സാധനങ്ങളും നിങ്ങളുടെ വീട്ടുപടിക്കൽ എത്തിക്കും.Wicklow town, Rathnew, Rathdrum, Ashford, Greystones, Kilcool, Kilpeddar, Newtown Mount Kennedy, ന്യൂകാസ്‌ലെ തുടങ്ങിയ ഇടങ്ങളിൽ ഡോർ ഡെലിവറി ലഭ്യമാണ്. മട്ട അരി, മസാലകൾ, പഴം, പച്ചക്കറി,മുട്ട,ഫ്രോസൺ ഫുഡ്സ് തുടങ്ങി ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധങ്ങളും നിങ്ങൾക്ക് ഒരു ഫോൺ കോളിൽ ലഭ്യമാക്കാം.
എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും ഗുണമേന്മയേറിയ ഉൽപ്പന്നങ്ങൾ മാത്രമാണ് Grains & Spices വില്പന നടത്തുന്നത്. ഫാമുകളിൽ നിന്നും നേരിട്ട് ശേഖരിക്കുന്ന പഴങ്ങളും പച്ചക്കറിയുമാണ് Grains & Spices വില്പണിയിൽ എത്തിക്കുന്നത്.എല്ലാ ദിവസവും ഡോർ ഡെലിവറി സംവിധാനം നിങ്ങൾക്ക് ലഭ്യമാണ്.
ബന്ധപ്പെടുക: 040470878
1 Main St, Newtown Mt. Kennedy, Newtown Mount Kennedy, Co. Wicklow, A63FA39, Ireland
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…