ലൂക്കൻ ആദംസ്ടൗൺ കേന്ദ്രീകരിച്ചു പ്രവർത്തനം ആരംഭിക്കുന്ന HATS Cricket Club ന്റെ ഔപചാരിക ഉദ്ഘാടനം ഏപ്രിൽ 22 തിങ്കളാഴ്ച വൈകുന്നേരം 6മണിക്ക് Corkagh Park cricket pitch 2 ൽ നടക്കും.കേരള ഹൗസ് ചീഫ് കോർഡിനേറ്ററും, ലൂക്കൻ ആദംസ്ടൗൺ ലോക്കൽ ഇലക്ഷൻ സ്ഥാനാർത്ഥിയുമായ ജോസഫ് റോയ് കുഞ്ചലക്കാട്ട് ഈ മഹനീയ സംരംഭത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. HATS Cricket Club ന്റെ സ്പോൺസറായ, സ്‌പൈസ് വില്ലേജ് ഉടമ ഇമ്മാന്യുവൽ ലോഗോ പ്രകാശനം ചെയ്യും.
ക്ലബ്ബിൽ അംഗമാകുന്നതിനും പരിശീലനത്തിന്റെ വിശദ വിവരങ്ങൾ അറിയുന്നതിനും ബന്ധപ്പെടുക:
Captain: Sumith Kungar – 086027 5557Secretary: Arun Sebastian – 089234 1794Manager : Jithin Parolickal – 0894439503
2023 മാർച്ചിൽ 25 അംഗങ്ങളുള്ള ഒരു സോഷ്യൽ ക്രിക്കറ്റ് ഗ്രൂപ്പായാണ് ക്ലബ്ബിന്റെ തുടക്കം. ഇപ്പോൾ ഗ്രൂപ്പിൽ ഏകദേശം 150 അംഗങ്ങളാണ് ഈ കൂട്ടാഴ്മയിലുള്ളത്. നിങ്ങളുടെ ഏവരുടെയും പങ്കാളിത്തവും സഹകരണവും പ്രതീക്ഷിക്കുന്നു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
2026 മാർച്ച് 8-ന് WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാർ, അന്താരാഷ്ട്ര വനിതാദിനത്തിന് കരുത്തുറ്റ സന്ദേശമായി. സ്ത്രീകളുടെ…
പണപ്പെരുപ്പ മുന്നറിയിപ്പിനെത്തുടർന്ന് , അടുത്തയാഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് ഓസ്‌ട്രേലിയയുടെ കേന്ദ്ര ബാങ്കിനോട് വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺവെൽത്ത്…
ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…
Join us for a special evening honouring the life and legacy of Scientology founder Mr.…
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…