Ireland

ക്രിക്കറ്റ് പ്രതിഭകളെ സ്വാഗതം ചെയ്ത് HATS Cricket Club: ഉദ്ഘാടനം നാളെ (ഏപ്രിൽ 22)

ലൂക്കൻ ആദംസ്ടൗൺ കേന്ദ്രീകരിച്ചു പ്രവർത്തനം ആരംഭിക്കുന്ന HATS Cricket Club ന്റെ ഔപചാരിക ഉദ്ഘാടനം ഏപ്രിൽ 22 തിങ്കളാഴ്ച വൈകുന്നേരം 6മണിക്ക് Corkagh Park cricket pitch 2 ൽ നടക്കും.കേരള ഹൗസ് ചീഫ് കോർഡിനേറ്ററും, ലൂക്കൻ ആദംസ്ടൗൺ ലോക്കൽ ഇലക്ഷൻ സ്ഥാനാർത്ഥിയുമായ ജോസഫ് റോയ് കുഞ്ചലക്കാട്ട് ഈ മഹനീയ സംരംഭത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. HATS Cricket Club ന്റെ സ്പോൺസറായ, സ്‌പൈസ് വില്ലേജ് ഉടമ ഇമ്മാന്യുവൽ ലോഗോ പ്രകാശനം ചെയ്യും.

ക്ലബ്ബിൽ അംഗമാകുന്നതിനും പരിശീലനത്തിന്റെ വിശദ വിവരങ്ങൾ അറിയുന്നതിനും ബന്ധപ്പെടുക:

Captain: Sumith Kungar – 086027 5557Secretary: Arun Sebastian – 089234 1794Manager : Jithin Parolickal – 0894439503

2023 മാർച്ചിൽ 25 അംഗങ്ങളുള്ള ഒരു സോഷ്യൽ ക്രിക്കറ്റ് ഗ്രൂപ്പായാണ് ക്ലബ്ബിന്റെ തുടക്കം. ഇപ്പോൾ ഗ്രൂപ്പിൽ ഏകദേശം 150 അംഗങ്ങളാണ് ഈ കൂട്ടാഴ്മയിലുള്ളത്. നിങ്ങളുടെ ഏവരുടെയും പങ്കാളിത്തവും സഹകരണവും പ്രതീക്ഷിക്കുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

16 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

16 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

18 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

20 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

2 days ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

2 days ago