ഡബ്ലിൻ സീറോ മലബാർ സഭയുടെ മുഖപത്രം`ഹെസദ്` ൻ്റെ മൂന്നാം ലക്കം പ്രസിദ്ധീകരിച്ചു. കഴിഞ്ഞ രണ്ട് വർഷത്തെ (2019, 2020) പ്രവർത്തനങ്ങളും, ആഗോള കത്തോലിക്കാ സഭയുടെ വാർത്തകളും, സീറോ മലബാർ സഭയുടെ ആചാരാനുഷ്ഠാനങ്ങളെപ്പറ്റിയുള്ള ലേഖനങ്ങളും ഉൾപ്പെടുത്തിയ ഈ ലക്കം ഹെസദ്, സഭയിലെ പുതുതലമുറയെ ഉദ്ദേശിച്ച് ഇംഗ്ലീഷിലാണ് തയ്യാറാക്കിയത്. പ്രിൻ്റഡ് രൂപത്തിൽ പ്രസിദ്ധീകരിച്ച ഹെസദിൻ്റെ പി.ഡി. എഫ് പതിപ്പ് സീറോ മലബാർ സഭയുടെ ഔദ്യോഗീക വെബ് സൈറ്റായ www.syromalabar.ie ൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
Biju L.Nadackal, PRO
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…