ഡബ്ലിൻ: ജനുവരി ഇരുപത്തിയഞ്ചാം തിയതി ശനിയാഴ്ച ഡബ്ലിനിലെ ബ്യൂമോണ്ടിൽ വെച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സങ്കടിപ്പിച്ചിരിക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽവെച് ലിവിങ്ങ് സെർട്ടിൽ 550 ന് മുകളിൽ നേടിയവരെയും ജൂനിയർ സെർട്ടിൽ 8A ലെവെലിന് മുകളിൽ നേടിയവരെയും ഇന്ത്യൻ അംബാസിഡർ സന്ദീപ് കുമാർ ആദരിക്കുന്നു.
ഉന്നത വിജയം നേടിയവർ 18 ആം തിയതിയ്ക്കകം ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്. വർണ്ണ ശബളമായ റിപ്പബ്ലിക് ദിനാഘോഷത്തിൽ ഗ്രൂപ്പ് ഐറ്റംസ് കലാപരിപാടികളും ക്ഷണിക്കുന്നു. പ്രവേശനം സൗജന്യമാണ്.
വിശദവിവരങ്ങൾക്ക്:
എം എം ലിങ്കുവിൻസ്റ്റർ: 0851667794
സന്ജോമുളവരിക്കേൽ: 0831919038
ജോർജുകുട്ടി: 0870566531
റോണി കുരിശിങ്കൽ പറമ്പിൽ: 0899566465
പ്രശാന്ത് മാത്യു: 0894797586
ഡീനോ ജേക്കബ്: 0873168210
ജിംസൺ ജെയിംസ്: 0894445887
ഫ്രാൻസിസ് ജേക്കബ്: 0894000078
ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…
ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…
അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…
തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കെറി, കോർക്ക് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രാബല്യത്തിൽ വരുന്ന…